Andres Heinz ഇന്റെ കഥയ്ക് Mark Heyman, Andres Heinz, John McLaughlin എന്നിവർ തിരക്കഥ രചിച്ച ഈ Darren Aronofsky, psychological horror ചിത്രത്തിൽ Natalie Portman,
Nina Sayers എന്നാ The swan queen കഥാപാത്രം ആയി എത്തി....
ന്യൂയോർക് സിറ്റി ബാലറ്റ് കമ്പനിയിലെ ഡാൻസർ ആയ നീന സയേഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്... Tchaikovsky യുടെ Swan Lake എന്നാ ബാലെയും അതിലെ white/black swan വേഷങ്ങളും ചെയ്യാൻ പുതിയ ആളെ കണ്ടുപിടിക്കാൻ അവിടത്തെ ഡയറക്ടർ Thomas Leroy ഇറങ്ങുനതും അത് നേടിയെടുക്കാൻ നീന ഇറങ്ങിപുറപ്പെടേണ്ടി വരുമ്പോൾ അവൾക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Natalie Portman ഇനെ കൂടാതെ Mila Kunis (black queen ) എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Vincent Cassel,
Barbara Hershey, Winona Ryder എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Clint Mansell സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം
Matthew Libatique ഉം എഡിറ്റിംഗ് Andrew Weisblum ഉം നിർവഹിച്ചു... 67th Venice International Film Festival യിൽ ആദ്യമായി പ്രദർശനം നടത്തിയ ഈ ചിത്രം Cross Creek Pictures,
Protozoa Pictures, Phoenix Pictures, Dune Entertainment എന്നിവരുടെ ബന്നേരിൽ Mike Medavoy, Arnold W. Messer, Brian Oliver, Scott Franklin എന്നിവർ ചേർന്നാണ് നിർമിച്ചത്..... Fox Searchlight Pictures ആണ് ചിത്രം വിതരണം നടത്തിയത്...
ക്രിറ്റിക്സിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു.... 83rd Academy Awards യിൽ Best Picture, Best Cinematography, Best Director, Best Film Editing എന്നി വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിലൂടെ Natalie Portman ഇന് മികച്ച നടിക്കുള്ള ഓസ്കറും ലഭിച്ചു....
2010യിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ച ഈ ചിത്രം American Film Institute ഇന്റെ ആ വർഷത്തെ ഏറ്റവും മികച്ച ചിത്രവും ആയി.. കാണാത്തവർ തീർച്ചയായും കാണു... ഒരു മികച്ച അനുഭവം...

No comments:
Post a Comment