Nicholas Pesce യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ അമേരിക്കൻ കോമഡി ഹോർറോർ ചിത്രം Ryū Murakami യുടെ അതെ പേരിലുള്ള പുസ്‌തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്....
റീഡ് എന്നാ ഒരാൾ ഒരു perfect murder ചെയ്യാൻ ഇറങ്ങിപുറപ്പെടുന്നതിന്റെ ഭാഗമായി മകളെയും ഭാര്യയെയും ഒരു ദീർഘ ട്രിപ്പിന് പറഞ്ഞയച്ചു ഒരു ഹോട്ടലിൽ മുറി എടുക്കുന്നു.. കൊല്ലാൻ ഒരാളെ വിളിച്ചു വരുത്തുന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ തെറ്റുച്ചു ജാക്കി എന്നാ ഒരു prostitute അവിടെ എത്തുന്നതോട് കുടി അവർ തമ്മിൽ തുടങ്ങുന്ന ഒരു cat and mouse game ആണ് ചിത്രം പറയണത്...
Christopher Abbott റീഡ് എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Jackie ആയി Mia Wasikowska ഉം എത്തി.... ഇവരെ കൂടാതെ Laia Costa, Maria Dizzia, Marin Ireland, Wendell Pierce എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി വരുന്നു....
Zack Galler ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Sofia Subercaseaux ആണ്... Paradise City, YL Pictures Co, Borderline Films, Memento Films എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Jacob Wasserman, Josh Mond, Antonio Campos, Schuyler Weiss എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്...
Sundance Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ Paris International Fantastic Film Festival (2018), Rotterdam International Film Festival (2018), Sitges - Catalonian International Film Festival (2018), എന്നി ഫിലിം ഫെസ്റിവലിലുകളിലെ മികച്ച ഫീച്ചർ ഫിലിം നോമിനേഷൻസും
Neuchâtel International Fantastic Film Festival (2018) യിലെ Imaging the feature film, International Critic's Award ഉം കൂടാതെ Molins de Rei Horror Film Festival (2018) യിലെ മികച് ഹോർറോർ ചിത്രത്തിനുള്ള Audience award nominationum ചിത്രം നേടിടുണ്ട്.... ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നല്ലോ ഈ ചിത്രം പക്ഷെ ക്രിട്ടിസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടി... ഒരു വട്ടം കണ്ടിരിക്കാം

No comments:
Post a Comment