Tuesday, March 19, 2019

Spiderman into the Spider-Verse (english)


"ഒരു സ്‌പൈഡർമാൻ രണ്ട് സ്‌പൈഡർമാൻ മൂന്ന് സ്‌പൈഡർമാൻ ചറ പറ സ്‌പൈഡർമാൻ "

Stan Lee, Steve Ditko എന്നിവർ ഒരുക്കിയ സ്പൈഡർമാനിനെ ആസ്പദമാക്കി Phil Lord ഇന്റെ കഥയ്ക് അദ്ദേഹവും Rodney Rothman ഉം കുടി തിരക്കഥ രചിച്ച ഈ Bob U Persichetti, Peter Ramsey, Rodney Rothman അമെരിക്കൻ computer-animated superhero ചിത്രം marvel comics ഇനെ ആസ്പദമാക്കി എടുത്തതാണ്...

ചിത്രം പറയുന്നത് Miles Morales എന്നാ ഒരു യുവാവിന്റെ കഥയാണ്... സ്‌പൈഡർമാനെ ഒരു മോശക്കാരൻ ആയി കാണുനന പോലീസ് ഓഫീസർ ആയ Jefferson Davis ഇന് ഒപ്പം ജീവിക്കുന്ന മൈലസിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവനെ സ്പൈഡർ എബിലിറ്റീസ് ഉള്ള ആൾ ആകുന്നതും അതിനിടെ വിൽ‌സൺ ഫ്ലക്സ്‌ക് എന്നാ ഒരാൾ ഒരുക്കുന്ന parallel universe എങ്ങനെ അവനെ കുറെ ഏറെ സ്പൈഡര്മാന്മാരുടെ ഇടയിൽ എത്തിക്കുന്നു എന്നൊക്കെയാണ്  ചിത്രം പറയുന്നത്..

Shameik Moore മൈൽസ് ആയി എത്തിയ ചിത്രത്തിൽ Jake Johnson പീറ്റർ പാർക്കർ ആയും,  Hailee Steinfeld ഗ്വേണ് സ്റ്റേസി എന്നാ സ്പൈഡർവുമൺ ആയും എത്തി... ഇവരെ കൂടാതെ Mahershala Ali,  Brian Tyree Henry എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

Daniel Pemberton സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Robert Fisher Jr ആണ്.... Columbia Pictures,  Sony Pictures Animation,  Marvel Entertainment,  Arad Productions[1],  Lord Miller Productions[1],  Pascal Pictures എന്നിവരുടെ ബന്നേറിൽ Avi Arad,  Amy Pascal,  Phil Lord,  Christopher Miller,  Christina Steinberg എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിളും വമ്പൻ വിജയം ആയി... 91st Academy Awards, 76th Golden Globe Awards, 46th Annie Awards
ഉകളിൽ Best Animated Feature ഫിലിം aവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തെ തേടി African American Film Critics Association, Alliance of Women Film Journalists,  American Cinema Editors,   BAFTA Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും കുറെ ഏറെ അവാർഡുകൾ നേടിട്ടുണ്ട്... സ്‌പൈഡർമാൻ സീരീസ് ഇഷ്ടപെടുന്നവർക് തീർച്ചയായും കാണാൻ കഴിയുന്ന ഒരു മികച്ച ആനിമേറ്റഡ് ചിത്രം.

No comments:

Post a Comment