Prince Pictures ഇന്റെ ബന്നേറിൽ Rajath Ravishankar കഥയും തിരക്കഥയും സംവിധാനം ചെയ്ത ഈ Tamil-language action adventure ചിത്രത്തിൽ കാർത്തി ദേവ് എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി...
ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ ഹരിഷിലൂടെ നമ്മൾ ദേവ്നെ പരിചയപ്പെടുന്നതും അതിലുടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ ഇപ്പോൾ അദേഹത്തിന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തി എന്നൊക്കെയാണ് ഈ ചിത്രം നമ്മക്ക് പറഞ്ഞുതരുന്നത്....
കാർത്തിയെ കൂടാതെ രകുൽ പ്രീത സിംഗ്, പ്രകാശ് രാജ്, രമ്യ കൃഷ്‌ണൻ, വിഘ്നേശികാന്ത്, എന്നിവർ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anthony L. Ruben ഉം ഛായാഗ്രഹണം R. Velraj ഉം നിർവഹിച്ചു...
Thamarai, Rajath Ravishankar, Vivek, Kabilan എന്നിവരുടെ വരികൾക്ക് Harris Jayaraj ഈണമിട്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ Times Music ആണ് വിതരണം നടത്തിയത്...
ക്രട്ടീസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആയിരുന്നു എന്നാ അറിവ്...
Prince Pictures ഇന്റെ ബന്നേറിൽ S. Lakshman Kumar നിർമിച്ച ഈ ചിത്രം Reliance Entertainment, Murali Cine Arts എന്നിവർ ചേർന്നാണ് നിർമിച്ചത്.. തെലുഗിലും ഡബ്ബ് ചെയ്തു വന്ന ചിത്രം എന്നിക് വലിയ മോശം ആയി തോന്നിയില്ല... കാണാൻ ആഗ്രഹിക്കുന്നവർക് ഒരു വട്ടം കാണാം....

No comments:
Post a Comment