P. S. Ramnath ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ചിത്രത്തിൽ ജീവ- നയൻതാര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ബ്ലേഡ് എന്ന് എല്ലാരും വിളിക്കുന്ന ഗണേഷ് എന്നാ അനാഥൻ നാഗ എന്നാ അവിടത്തെ ലോക്കൽ ഗുണ്ടയുടെ കൈയാൽ ആണ്.. വിത്യ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്ന ബ്ലേഡ് ഇന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അയാളെ നാഗയുടെ എതിരി ആകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Srikanth Deva സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Mahesh Muthuswami ഉം എഡിറ്റിംഗ് V. T. Vijayan, T. S. Jay ഉം നിർവഹിച്ചു... Kodhandapani Films ഇന്റെ ബന്നേറിൽ M. Senthil Kumar നിമിച്ച ഈ ചിത്രം Sri Thenandal Films ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും പരാജയം ആയിരുന്നു... ഒരു വട്ടം കണ്ടിരിക്കാം

No comments:
Post a Comment