Sunday, March 3, 2019

Dhillukku dhuddu (tamil)



രാംബാല കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ കോമഡി ചിത്രത്തിൽ സന്താനം, അഞ്ചൽ സിംഗ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവം ഒരു വീട്ടിൽ പ്രേതശല്യത്തിനു കാരണം ആകുന്നതും അതിനെ പൂട്ടാൻ എത്തുന്ന ഒരു ബുദ്ധ സന്യാസിയിൽ നിന്നും വികസികുന്ന ചിത്രം പിന്നീട് പുതിയ കാലത്ത് കുമാർ-കാജൽ എന്നവരുടെ ജീവിതത്തിൽ എങ്ങനെ പ്രശങ്ങൾ ഉണ്ടാകുന്നു എന്നാണ് ഈ ചിത്രം പറയുന്നത്.....

എസ് തമ്മൻ ആണ് ഇതിലെ ഗാനങ്ങൾ Deepak, MM Monisha, Nivas, Sanjana Kalmanje, Saisharan,  Solar Sai, Naveen, എന്നിവർ ചേർന്നാണ് പാടിയത്... Karthik Raja ആണ് ചിത്രത്തിന്റെ പാശ്ചാത്തലസംഗീതം..

Deepak Kumar Pathy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gopi Krishna ആണ്... Sri Thenandal Films ഇന്റെ ബന്നേറിൽ N. Ramasamy നിർമിച്ച ഈ ചിത്രം Mishri Enterprises ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ മികച്ച പ്രകടനം കാഴ്ചവെച്ചു.... ഇതിന്റെ രണ്ടാം ഭാഗവും നല്ല വിജയം നേടി എന്നാ അറിവ്... ഹോർറോർ  കോമഡി ഇഷ്ടമുള്ളവർക് ഒന്ന് കാണാം

No comments:

Post a Comment