Assaf Bernstein ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ Canadian psychological horror drama ചിത്രത്തിൽ India Eisley, Mira Sorvino, Jason Isaacs എന്നിവർ പ്രധകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് മറിയയുടെ കഥയാണ്... വീട്ടിലും സ്കൂളിലും അധികം സംസാരിക്കാത്ത അവളെ അവളുടെ കൂട്ടുകാർ കളിയാകുകയും വീട്ടിൽ അമ്മയും അച്ഛനോടും അധികം സംസാരികാത്ത അവൾ മിക്കവാറും ഒറ്റക്ക് ആയിരുന്നു... പക്ഷെ ഒരു ദിനം തന്റെ ബാത്റൂമിലെ കണ്ണാടിയിലെ പ്രതിബിംബം പെട്ടന്ന് മറിയയോട് സംസാരിക്കാൻ തുടങ്ങുന്നതോട് കുടി അവളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്...
India eisley Maria/Airam enni കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിൽ Mira Sorvino, Jason Isaacs, Penelope Mitchell എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.. Mario Grigorov സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Pedro Luque ഉം എഡിറ്റിംഗ് Danny Rafic ഉം ആണ്...
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം Dana Lustig
Giora Kaplan,Brad Kaplan എന്നിവർ ചേർന്നാണ് നിർമിച്ചത്.. Vertical Entertainment ചിത്രം വിതരണം നടത്തിയ.... ബോക്സ് ഓഫീസിലും പരാജയം ആയിരുന്ന ഈ ചിത്രം ഹോർറോർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒരു വട്ടം തല വെക്കാം...

No comments:
Post a Comment