Saturday, March 2, 2019

Charlie Chaplin 2 (tamil)



Sakthi Chidambaram ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും അദ്ദേഹം തന്നെ സംവിധാനം നിർവഹിച്ച ഈ തമിൾ കോമഡി ഡ്രാമ ചിത്രത്തിൽ പ്രഭുദേവ, നിക്കി ഗാർണി എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് തിരുവിന്റെ കഥയാണ്... സാറാ എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്നത് അദേഹത്തിന്റെ ജീവിതത്തിൽ അതെ പേരിലുള്ള മറ്റൊരു പെൺകുട്ടിയുടെ കടന്നു വരവ് അദ്ദേഹത്തെ പല പ്രശ്ങ്ങളിലും എത്തിക്കുന്നതാണ് ചിത്രത്തിന്റെ സാരം....

തിരു ആയി പ്രഭുദേവ എത്തിയപ്പോൾ നിക്കി ഗാർണി, അദ്ഹ ശാഹ് എന്നിവർ രണ്ട് സാറാമാരെ അവതരിപ്പിച്ചു...നിക്കി ഗാർണിയുടെ അച്ഛൻ രാമകൃഷ്ണൻ ആയി പ്രഭു എത്തിയപ്പോൾ ഗോലിസോഡ സീത, അരവിന്ദ്, രവി മാറിയ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി..

Amresh Ganesh ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ Senthil, Rajalakshmi,Amresh Ganesh,  KB Mahadevan, K Dasgupta എന്നിവർ ചേർന്നാണ് പാടിയത്...ഇതിലെ ചിന്ന മച്ചാ എന്ന് തുടങ്ങുന്ന ഗാനം ബമ്പർ ഹിറ്റ്‌ ആയിരുന്നു.... Saregama ആണ് ഗാനങ്ങൾ വിതരണം നടത്തിയത്. ..

Soundararajan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് P. Sai Suresh നിർവഹിച്ചപ്പോൾ Amma Creations ഇന്റെ ബന്നേറിൽ T. Siva ചിത്രം നിർമിച്ചു.... ക്രിട്ടിസിന്റെ ഇടയിൽ mixed റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് ഗ്രോസും നേടി.... ഒരു വട്ടം കണ്ടിരിക്കാം...

No comments:

Post a Comment