"ആ ഒരു കോർട്ട് സീൻ അതുവരെ ചിത്രം കണ്ടിരിക്കുന്നവരുടെ മനസ്സിൽ വിങ്ങലായി അവസാനിക്കുന്നു "
Vakkantham Vamsi യുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ ഈ Puri Jagannadh തെലുഗ് ആക്‌ഷൻ ചിത്രത്തിൽ jnr. Ntr ഉം kajal agravaal ഉം മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
ദയ എന്നാ അനാഥന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ അവനെ ഒരു corrput,cunning,manipulative, ruthless പോലീസ് ഓഫീസർ ആകാൻ കാരണക്കാരൻ ആകുന്നതും പക്ഷെ ഒരു ദിനം അവന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം അവന്റെ പോലീസ് ജീവിതത്തിന്റെ ലക്ഷ്യം തന്നെ മാറ്റി മറിക്കുന്നതും ആണ് കഥാസാരം...
N. T. Rama Rao Jr. ദയ എന്നാ പോലീസ് ഓഫീസർ ആയ ഈ ചിത്രത്തിലൂടെയാണ് ഞാൻ അദേഹത്തിന്റെ ഫാൻ ആയി മാറിയത്... ആദ്യം പറഞ്ഞ കോർട്ട് സീൻസ്..ജോസഫ്, പിങ്ക്, ക്വീൻ പോലെ അല്ലെങ്കിൽ അതിനും മുൻപിൽ ഞാൻ നമിച്ചു പോയ ക്ലൈമാസ്ക്കുകളിൽ ഒന്നുതന്നെ...."അവളെ റേപ്പ് ചെയ്ത ആളുകളിൽ ഒരാൾ ഞാനും ഒരാൾ" എന്നാ സീൻ...ഹോ.. ആ സമയത്തു വന്ന വികാരം പറഞ്ഞു അറിയിക്കാൻ പറ്റാത്തതായിരുന്നു... ഒരു ഏട്ടൻ, അനിയൻ, കാമുകൻ, എല്ലാവരെയും വിറപ്പിച്ച പോലീസ്‌കാരൻ നിസ്സഹായനായി ഇരിക്കുന്ന അവസ്ഥ പല തലങ്ങളിൽ jnr.ntr തന്റെ വേഷപരക്കച്ച അതിഗംഭീരം ആകിയിട്ടുണ്ട് ചിത്രത്തിൽ... അതുപോലെ പ്രകാശ് രാജിന്റെ വാൾട്ടർ വാസുവും posani krishna murali യുടെ നാരായണ മൂർത്തിയും ഇതിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ തന്നെ... ഇവരെ കൂടാതെ മുധുരിമയുടെ ലക്ഷ്മി കാജലിന്റെ ശിവാനിയും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
വിശ്വ, bhaskarabhatla ravi kumar, kandikonda, rahul എന്നിവരുടെ കഥയ്ക് അനുപ് രൂബേൻസ് ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ ആദിത്യ മ്യൂസിക് ആണ് വിതരണം നടത്തിയത്.. Mani Sharma ആണ് ചിത്രത്തിന്റെ ബിജിഎം.... S. R. Sekhar എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ
ഛായാഗ്രഹണം Shyam K. Naidu നിർവഹിച്ചു...
Parameswara Art Productions ഇന്റെ ബന്നേറിൽ Bandla Ganesh നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ അതിഗംഭീരം പ്രകടനവും നടത്തി..സിംമ്പ എന്നാ പേരിൽ ഹിന്ദിയിൽ പുറത്തിറങ്ങി മികച്ച അഭിപ്രയം നേടിയ ചിത്രം അയോഗ്യ എന്നാ പേരിൽ തമിളിലും നിർമാണം പുരോഗമിക്കുന്നു...
IIFA Utsavam 2015 യിൽ മികച്ച ചിത്രം Best Performance In A Leading Role — Male, Best Music Direction, Best Performance In A Supporting Role — Male എന്നിവിഭാഗങ്ങളിൽ അവാർഡുകൾ നേടിയ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും പുരോഗമിക്കുന്നതായി അറിയുന്നു... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു... don't miss

No comments:
Post a Comment