Friday, March 22, 2019

Fright night (english)



Tom Holland യുടെ ഇതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ Craig Gillespie ചിത്രത്തിന്റെ തിരക്കഥ Marti Noxon  നിർവഹിക്കുന്നു....

Charley Brewster എന്നാ യുവാവിന്റെ അടുത്ത വീട്ടിലേക് ഒരു പുതിയ താമസക്കാരൻ കുടിയേറുന്നു.. അതിന്ടെ അവന്റെ നാട്ടിലെ കുറെ പെൺകുട്ടികളെ കാണാണ്ട് ആകുന്നതും
അതിന്റെ ഉറവിടം കണ്ടെത്താൻ ഇറങ്ങുന്ന അവനും അവന്റെ സുഹൃത്തും  കാമുകിയും ആ താമസക്കാരന്റെ ശരിക്കുള്ള രൂപം കാണുകയും പിനീട് അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങൾ ചിത്രം പറയുന്നു..

Anton Yelchin ആണ് Charley Brewster എന്നാ കഥാപാത്രം അവതരിപികുനത്... Colin Farrell,ജെറി ആയും Christopher Mintz-Plasse എഡ്‌വേഡ്‌ ലീ ആയും എത്തി... ഇവരെ കൂടാതെ David Tennant,  Imogen Poots,   Toni Collette എന്നിവര് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു . 

DreamWorks Pictures,  Reliance Entertainment,  Michael De Luca Productions, Gaeta/Rosenzweig Films എന്നിവരുടെ ബന്നേറിൽ Michael De Luca,  Alison Rosenzweig എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ സംഗീതം Ramin Djawadi ഉം ഛായാഗ്രഹണം Javier Aguirresarobe ഉം നിർവഹിച്ചു... Tatiana S. Riegel ചിത്രം എഡിറ്റ്‌ ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ്‌ ഓഫിസിലും നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ
ഈ ചിത്രത്തെ തേടി Fright Meter Award, IGN Summer Movie Award,  Golden Schmoes Award,  Golden Trailer Award, എന്നിങ്ങനെ പല അവാർഡ് വേദികളിലും അംഗീകരിക്കപ്പെട്ടു...
Walt Disney Studios,  Motion Pictures എന്നിവർ വിതരണം നടത്തിയ ഈ ചിത്രത്തിന് പിന്നീട് ഒരു രണ്ടാം ഭാഗവും ഇറങി...  ഹോർറോർ vampire ചിത്രങ്ങൾ കാണുന്നവർക് ഇഷ്ടമാകും... watchable

No comments:

Post a Comment