Jayaraj Mithra യുടെ കഥയ്ക് അദ്ദേഹം തിരക്കഥ രചിച്ച ഈ മലയാളം ഡ്രാമ Sujith Vaassudev ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്..
കണ്ണൂരിലെ ഒരു ഓട്ടോ സ്റ്റാൻഡിൽ എത്തുന്ന അനിത എന്ന പെൺകുട്ടിയെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രം പിന്നീട് അവളുടെ ജീവിതത്തിൽ നടന്ന ചില സംഭവികാസങ്ങളിലേക് വികസിക്കുന്നതും അതിന്ടെ മനോജ് എന്നാ ഒരാളുടെ വരവ് അനിതയുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതും ആണ് കഥാസാരം...
അനിത ആയി അനുശ്രീ എത്തിയ ചിത്രത്തിൽ മനോജ് എന്നാ കഥാപാത്രം ആയി രാഹുൽ മാധവും ഒരു സബ് ഇൻസ്‌പെക്ടർ കഥാപാത്രം ആയി ടിനിയും എത്തി... ബാക്കിയുള്ളവർ പുതുമുഖങ്ങൾ ആയിരുന്നു.
MD Media, Larva Club എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Mohandas, Sujith Vaassudev, Lenin Varghese എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനും എഡിറ്റിംഗ് ജോൺകുട്ടിയും ആണ്... ശരത്തിന്റേതാണ് ചിത്രത്തിന്റെ സംഗീതം.. ഒരു കൊച്ചു one time watchable ചിത്രം

No comments:
Post a Comment