Friday, March 22, 2019

Fryday(hindi)



Rajeev Kaul യുടെ കഥയ്ക് Rajeev Kaul,  Manurishi Chadha എന്നിവർ ചേർന്നു തിരക്കഥ രചിച്ചു Abhishek Dogra സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി ഡ്രാമ ചിത്രത്തിൽ ഗോവിന്ദ, വരുൺ ധവാൻ, Prabhleen Sandhu,  Digangana Suryavanshi എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

രാജീവ് എന്നാ സെയിൽസ്മാൻ ഗഗൻ എന്നൊരാളുടെ വീട്ടിൽ water purifier ഫിറ്റ്‌ ചെയ്യാൻ എത്തുന്നതും അതിനിടെ ആ വീട്ടിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ അദേഹത്തിന്റെ ജീവിതത്തിലും ആ വീട്ടിൽ ഉള്ള ആൾക്കാരുടെ ജീവിതത്തിലും കൂടാതെ അതിന്ടെ ആ വീട്ടിൽ എത്തുന്ന പലരുടെയും ജീവിതത്തിൽ ആ ഒരു ദിനത്തിൽ നടക്കുന്ന സംഭവബഹുലമായ വികാസങ്ങളും നമ്മൾക്ക് പറഞ്ഞു തരുന്നു...

രാജീവ്‌ ആയി വരുൺ ശർമ എത്തിയ ചിത്രത്തിൽ ഗോവിന്ദ ഗഗൻ ആയും ബിന്ദു എന്നാ കഥാപാത്രം ആയി Digangana Suryavanshi യും എത്തി... ഇവരെ കൂടാതെ മനോജ്‌ ബക്ഷി, ഹബീബ് അസ്‌മി എന്നിവരും എത്തി... Ankit Tiwari, Millind Gaba,   Gunwant Sen എന്നിവരുടെ വരികൾക്ക് Ankit Tiwari,  Millind Gaba,  Rooshin - Kaizad,  Gunwant Sen എന്നിവർ ചേർന്നു ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്‌ ഷാ യും എഡിറ്റിംഗ്  Manan Ajay Sagar ഉം നിർവഹിക്കുന്നു...

Inbox Pictures ഇന്റെ ബന്നേറിൽ Sajid Qureshi,  Mahipal Karan,   Rathore,  Salaunddin Yousuf  എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം PVR Pictures ആയിരുന്നു.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിചില്ല... വെറുതെ ഒരു വട്ടം കണ്ടിരിക്കാം

No comments:

Post a Comment