രാംബാല കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറോർ കോമഡി ചിത്രം ഈ സീരിസിലെ രണ്ടാം ചിത്രം ആണ്...
ചിത്രം പറയുന്നത് വിജിയും അദേഹത്തിന്റെ മാമന്റെയും കഥയാണ്... വെള്ളമടിച്ചു നാട്ടുകാർക് എന്നും ശല്യം ആയ അവരെ കാർത്തിക് എന്നാ ഡോക്ടരുടെ സഹായത്തോടെ മായ എന്നാ പെൺകുട്ടിയുമായി (അവൾ പ്രേതം ആണ് എന്നാണ് എല്ലാരും വിശ്വസിക്കുന്നത് ) അടുപ്പിക്കുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് അവന്റെ ജീവിത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
വിജി ആയിരുന്നു സന്താനം എത്തിയ ചിത്രത്തിൽ മായ ആയി Shritha Sivadas ഉം വിജിയുടെ മാമൻ ആയി മൊട്ട രാജേന്ദ്രനും എത്തി.... ഇവരെ കൂടാതെ ഉർവശി, ദീപ്തി, ബിപിൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. .
Deepak Kumar Pathy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Madhavan Madhu നിർവഹിച്ചു... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.... Handmade films ഇന്റെ ബന്നേറിൽ Santhanam തന്നെ നിർമിച്ച ഈ ചിത്രം Trident Arts ആണ് വിതരണം നടത്തിയത്... ഹോർറോർ കോമഡി ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം

No comments:
Post a Comment