Wednesday, February 19, 2020

The Bone Collector (English)



"ആൾക്കാരെ കൊന്നു അവരുടെ ഒരു കഷ്ണം എല്ലു എടുത്തു  ആസ്വദിക്കുന്ന ഒരു സീരിയൽ കില്ലരുടെ കഥ"

Jeffery Deaver യുടെ അതെ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ അമേരിക്കൻ ക്രൈം ത്രില്ലെർ ചിത്രത്തിന്റെ തിരക്കഥ Jeremy Iacone ഉം സംവിധാനം Phillip Noyce ഉം ആയിരുന്നു..

ചിത്രം പറയുന്നത് quadriplegic forensics വിദഗ്ദ്ധൻ ആയ ലിംകൻ റൈമിന്റെ കഥയാണ്... ഒരു ആക്‌സിഡന്റിനു ശേഷം കഴുത്തിനു താഴെ മുഴുവൻ തളർന്ന അദ്ദേഹത്തിന് ആയിടെ അമേലിയ ഡൊനഘയ് എന്നാ പോലീസ് ഓഫീസർ കൊണ്ടുവരുന്ന ഒരു കേസ് അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അദ്ധ്യായം ആകുന്നതും ആണ് കഥാസാരം...

ലിംകൻ റൈമ് ആയി Denzel Washington എത്തിയ ചിത്രത്തിൽ അമേലിയ ആയി Angelina Jolie എത്തി... റിച്ചാർഡ് തോംപ്സൺ എന്നാ മറ്റൊരു പ്രധാനകഥാപാത്രത്തെ Leland Orser എത്തിയപ്പോൾ Michael Rooker, Detective Howard Cheney  ആയും Queen Latifah തെൽമ എന്നാ നേഴ്സ് കഥാപാത്രം ആയും എത്തി.....

Craig Armstrong സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് William Hoy ഉം ഛായാഗ്രഹണം Dean Semler നിർവഹിച്ചു.. Universal Pictures, Columbia Pictures എന്നിവരുടെ ബന്നേറിൽ Martin Bregman, Michael Bregman, Louis A. Stroller എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing, Universal Pictures എന്നിവർ സംയുകതമായി ആണ് നിർമിച്ചത്....

ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തിയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ ആയിരുന്നു... 2020യിൽ
Lincoln Rhyme: Hunt for the Bone Collector എന്നാ പേരിൽ ഒരു ടീവി സീരിസ് റിലീസ് ആവും എന്നും കേൾക്കുന്നു.... എന്നിക് പഴ്സണലി വളരെ ഇഷ്ടമായി... വില്ലൻ ഒക്കെ കിടു...

No comments:

Post a Comment