Saturday, February 29, 2020

ISmart Shankar(telugu)



Puri Jagannadh കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് സയൻസ് ഫിക്ഷൻ ആക്ഷൻ  ചിത്രത്തിൽ Ram Pothineni, Nabha Natesh, Nidhhi Agerwal എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

കാക്ക എന്നാ ആളിന് വേണ്ടി കോൺട്രാക്ട് കൊലപാതകങ്ങൾ നടത്തി വരുന്ന ശങ്കർ എന്നാ വാടക കൊലയാളിക് അരുൺ എന്നാ സിബിഐ ഓഫീസറുടെ ഓർമ്മകൾ കിട്ടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Ismart Shankar എന്നാ ടൈറ്റിൽ കഥാപാത്രം ആയി Ram Pothineni എത്തിയ ചിത്രത്തിൽ ചാന്ദ്നി എന്നാ കഥാപാത്രം ആയി Nabha Natesh എത്തി... Satyadev Kancharana അരുൺ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ Nidhhi Agerwal dr.സാറ ആയും Ashish Vidyarthi രാമമൂർത്തി എന്നാ വില്ലൻ കഥാപാത്രം ആയും എത്തി...

Kasarla Shyam, Bhaskarabhatla Ravi Kumar, എന്നിവരുടെ വരികൾക്ക് Mani Sharma ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music South ആണ് വിതരണം നടത്തിയത്..

Raj Thota ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് Junaid Siddiqui ആയിരുന്നു.. Puri Connects, Puri Jagannadh Touring Talkies എന്നിവരുടെ ബന്നേറിൽ Puri Jagannadh, Charmme Kaur എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റ്സ് ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം ആയി....

Zee Cine Awards യിൽ മികച്ച സംവിധാനം, നിർമാണം, സംഗീത സംവിധാനം, Sensational Star of the Year എന്നി വിഭാഗങ്ങളിൽ അവാർഡ് /നോമിനേഷൻ നേടിയ ഈ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും അണിയറിൽ ഒരുങ്ങുന്നു എന്ന് കേൾക്കുന്നു...

Scifi ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം... ഒരു നല്ല attempt

No comments:

Post a Comment