K. V. Vijayendra Prasad കഥയ്ക്ക് S. S. Rajamouli തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തെലുഗ് ഫാന്റസി ആക്ഷൻ ചിത്രത്തിൽ രാംചരൻ, കാജൽ അഗ്രവാൻ, ദേവ് ഗില്, ശ്രീഹരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് നാല് പേരുടെ കഥയാണ്... ഹർഷ, ഇന്ദിര, രഘുവീർ, സോളമൻ എന്നിങ്ങനെ നാല് പേരുടെ കഥ... ഒരു യാത്രകിടെ ഇന്ദിര എന്നാ പെൺകുട്ടിയെ കണ്ടുമുട്ടേണ്ടി വരുന്ന ഹാർഷയ്ക്ക് ആ കണ്ടുമുട്ടൽ രഘുവീർ എന്നാ ഒരാളുമായി കൊമ്പുകോകേണ്ടി വരാൻ കാരണം ആകുന്നതും അതിലുടെ അയാൾക് 400 വർഷം മുൻപ് നടന്ന ഒരു വലിയ പകയുടെ ഓർമയുടെ ബാക്കിപത്രം ആവേണ്ടി വരുന്നതും ആണ് കഥാസാരം.. അതിന് അദ്ദേഹത്തിന് സഹായവുമായി വരുന്നത് സോളമൻ എന്നാ ഒരു മുക്കുവനും.. പക്ഷെ അവർ തമ്മിലും ഒരു 400 വർഷത്തെ ആത്മബന്ധം ഉണ്ടായിരുന്നു....
കാള ഭൈരവൻ-ഹർഷ എന്നികഥാപാത്രങ്ങൾ ആയി രാം ചരൻ എത്തിയ ചിത്രത്തിൽ മിത്രവിന്ദ-ഇന്ദിര എന്നികഥാപാത്രങ്ങളെ കാജൽ അഗ്രവാളും,
രണദേവ ബില്ല-രഘുവീർ എന്നി കഥാപാത്രങ്ങളെ ദേവ് ഗില്ലും ഷേർഖാൻ -സോളമൻ കഥാപാത്രങ്ങളെ ശ്രീഹരിയും അവതരിപ്പിച്ചു... ഇവരെ കൂടാതെ രൗ രമേശ്, ശരത് ബാബു, ചിരഞ്ജീവി, കിം ശർമ, ഭ്രമാനന്ദൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Bhuvanachandra, Chandrabose, Keeravani എന്നിവരുടെ വരികൾക്ക് M. M. Keeravani ഗാനങ്ങൾക് ഈണമിട്ടപ്പോൾ അദ്ദേഹവും Kalyani Malik ചേർന്നു ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തു... തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ Aditya Music, Sony Music India, Satyam Audios എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....
2014 യിൽ Yoddha: The Warrior എന്നാ പേരിൽ ഒരു ബംഗാളി റീമേക് വന്ന ചിത്രത്തിനു 57th National Film Awards യിൽ Best Choreography, Best Special Effects അവാർഡും ആറ് Filmfare Awards, ഒൻപത് നന്ദി അവാർഡും, പത്തു CineMAA അവാർഡും നേടി...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആ വർഷത്തെ ഏറ്റവും വലിയ വിജയവും ആയി... Blu-ray ഫോർമാറ്റിൽ ആദ്യമായി ഹോം റിലീസ് ഉണ്ടായ ഈ ചിത്രം വർഷങ്ങൾക് ഇപ്പുറവും ആദ്യം കണ്ടപോലെ കാണുന്ന ചിത്രങ്ങളിൽ ഒന്ന്... one of my all my favourites....

No comments:
Post a Comment