Gopi Puthran കഥയും തിരക്കഥയും രചിച്ചു Pradeep Sarkar സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ റാണി മുഖർജി Shivani Shivaji Roy എന്നാ പ്രധാനകഥാപാത്രം ആയി എത്തി.....
മുംബൈ പോലീസ് ക്രൈം ബ്രാഞ്ചിലെ മുഖ്യ പോലീസ് ഇൻസ്‌പെക്ടർ ആയ ശിവാനി റോയ് പ്യാരി എന്നാ കുട്ട്യേ കരൺ രസ്തോഗി എന്നാ child trafficking and drug മാഫിയയുടെ തലവനിൽ നിന്നും രക്ഷിച്ചു തന്റെ വീട്ടിൽ കൊണ്ടുവരുന്നു.. പക്ഷെ പ്യാരിയെ തേടി അയാൾ വീണ്ടും എത്തുന്നൊട് കുടി ശവനിക് ആ ഡ്രഗ് മാഫിയയുമായി ഏറ്റുമുട്ടേണ്ടി വരുന്നതും അത് വലിയ ഒരു ചൈൽഡ് ട്രാഫിക് റാക്കെറ്റിനെ പിടിക്കാൻ ഇറങ്ങുന്നതാണ് കഥാസാരം...
റാണി മുഖർജിയെ കൂടാതെ Tahir Raj Bhasin കരൺ രസ്തോഗി എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ പ്യാരി എന്നാ കഥാപാത്രത്തെ പ്രിയങ്ക ശർമ അവതരിപ്പിച്ചു.. dr. ബിക്രം റോയ് എന്നാ ശിവാനിയുടെ ഭർത്താവ് കഥാപാത്രത്തെ Jisshu Sengupta ചെയ്തപ്പോൾ ഇവരെ കൂടാതെ Anant Vidhaat Sharma, Avneet Kaur, Mona Ambegaonkar എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി....
Salim–Sulaiman സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Artur Zurawski ഉം എഡിറ്റിംഗ് Sanjib Datta ആയിരുന്നു... Julius Packiam ആണ് ചിത്രത്തിന്റെ ബി ജി എം...
Yash Raj Films ഇന്റെ ബന്നേറിൽ Aditya Chopra നിർമിച്ച ഈ ചിത്രം Yash Raj Films തന്നെ ആണ് വിതരണം നടത്തിയത്.. ക്രിട്ടിന്റെ ഇടയിൽ മികച്ച പ്രതികണം നടത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തിയിരുന്നു...
IIFA Awards, Filmfare Awards, Screen Awards, Star Guild Awards, Stardust Awards, BIG Star Entertainment Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ മികച്ച അഭിപ്രായവും പല അവാർഡുകളും(മിക്കതും റാണി മുഖർജിക് ആയിരുന്നു) നേടിയ ചിത്രത്തിനു ഈ വർഷം mardaani2 എന്നാ പേരിൽ ഒരു രണ്ടാം ഭാഗവും വന്നിട്ടുണ്ട്.... ഒരു മികച്ച അനുഭവം...

No comments:
Post a Comment