Friday, February 28, 2020

Chandni Chowk to China (hindi)



Rajat Arora, Shridhar Raghavan എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ചു Nikkhil Advani സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ,  ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ ജീവിക്കുന്ന സിദ്ധുവിന്റെ അവിടെ നിന്നും ചൈനയിലേക് ഉള്ള  യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം... അച്ഛനൊപ്പം അവിടെ ഒരു വഴിയോര കച്ചവടം നടത്തിയ ജീവിച്ചു പോരുന്ന സിദ്ദുവിനേ ചൈനയിൽ നിന്നും വന്ന രണ്ടു പേര് തട്ടിക്കൊണ്ടു പോകുന്നതും അതിന്റെ ബാക്കിപത്രം ആയി അദ്ദേഹത്തിന് ചൈനയിൽ എത്തിപെടേണ്ടി വരുന്നതും, അത് അദ്ദേഹത്തെ സഖി -സുസി -ചിയാങ് -ഹൊജോ എന്നിവരുടെ അടുത്ത് എത്തിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സിദ്ധു ആയി അക്ഷയ് കുമാർ എത്തിയ ചിത്രത്തിൽ സഖി-സൂസി എന്നി ഇരട്ട വേഷത്തിൽ ദീപിക പദുകോൺ എത്തി.. മിഥുൻ ചക്രവർത്തി സിധുവിന്റെ അച്ഛൻ കഥാപാത്രം ചെയ്തപ്പോൾ Chiang Kohung എന്നാ കഥാപാത്രത്തെ Roger Yuan യും ഹൊജോ എന്നാ വില്ലൻ കഥപാത്രത്തെ Gordon Liu യും അവതരിപ്പിച്ചു....

Kailash Kher, Rajat Arora, Shaily Shailendra എന്നിവരുടെ വരികൾക് Shankar-Ehsaan-Loy എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആനി വിതരണം നടത്തിയത്... Himman Dhamija ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Aarif Shaikh ആയിരുന്നു എഡിറ്റിംഗ്...

Ramesh Sippy Entertainment, People Tree Films Pvt. Ltd. എന്നിവരുടെ ബന്നേറിൽ Rohan Sippy, Ramesh Sippy, Mukesh Talreja എന്നിവർ നിർമിച്ച ഈ ചിത്രം Orion Pictures, Warner Bros. Pictures, StudioCanal എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് വിജയങ്ങളിൽ മൂന്നാമത്തെ സ്ഥാനത് എത്തി... 3rd Asian Film Awards യിൽ Deepika Padukone ഇന് ബെസ്റ്റ് ആക്ടര്സ് നോമിനേഷൻ ഈ ചിത്രത്തിലൂടെ ലഭിച്ചപ്പോൾ ഈ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ എന്നാ രീതിയിൽ ഒരു വട്ടം കണ്ടു ആസ്വദിച്ചു മറക്കാം..

No comments:

Post a Comment