മലയാള സിനിമ ചരിത്രം കണ്ട ഏറ്റവും മികച്ച സൈകൊളിജികൾ ക്രൈം ത്രില്ലെർ...
"He was Antony Mosses A and you are Antony Mosses B"
Bobby-Sanjay തിരക്കഥ രചിച് Rosshan Andrrews സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് എറണാകുളം ACP ആയ ആന്റണി മോസ്സസ് എന്നാ റാസ്കൽ മോസ്സസ്സിന്റെ കഥയാണ്.. ഒരു അപകടത്തിൽ പെട്ട് partial memory loss സംഭവിച്ച ആന്റണി B ഫർഹാൻ എന്നാ ആന്റണി A യുടെ സുഹൃത്തിനെ പരിചയപ്പെടുന്നതും അങ്ങനെ അവർ അവരുടെ അടുത്ത സുഹൃത് ആയ ആര്യന്റെ മരണത്തിന് കാര്യാകാരായ ആള്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥാസാരം...
ACP Antony Mosses പ്രിത്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.... ആ ഒരു കഥാപാത്രം ആവാൻ വേണ്ടി പല പേരെ സമീപിച്ച സംവിധായകനും തിരക്കഥാകൃത്തുക്കളും പ്രിത്വിയെ ഇതിലെ റഹ്മാൻ ചെയ്ത ഫർഹാൻ എന്നാ കഥാപാത്രത്തിന് ആണ് സമീപിച്ചത് എന്നതും പക്ഷെ കഥ കേട്ടപ്പോൾ ആന്റണി എന്നിക് തരാം എങ്കിൽ ഈ ചിത്രം ഞാൻ ചെയ്യാം എന്ന് പറഞ്ഞാതായും ആയ സമയത്ത് ഒരു കഥ കേട്ടിരുന്നു.... അതുകൊണ്ട് തന്നെ ആകണം പല വർഷങ്ങൾക്കു മുൻപ് തന്നെ remake rights വിറ്റു പോയിട്ടും ഈ ചിത്രം ഇതേവരെ ആരും ചെയ്യാത്തതും.. കൂടാതെ ഫർഹാൻ ആയി എത്തിയ റഹ്‌മാനും ആര്യൻ എന്നാ കഥപാത്രം ആയി ജയേട്ടനും എത്തി.... ഇവരെ കൂടാതെ Hima Davis, Aparna Nair, Swetha Menon എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്....
Gopi Sundar ഇന്റെ മികച്ച മികച്ച ബി ജി എം ചിത്രത്തിന്റെ കാതൽ ആയപ്പോൾ Mahesh Narayan ചെയ്ത എഡിറ്റിംഗും R. Diwakaran ഇന്റെ ഛായാഗ്രഹണത്തിനും നൂറിൽ നൂറു മാർക്ക്... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര പ്രകടനം നടത്തിയ ഈ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു....
Nisad Haneefa Productions ഇന്റെ ബന്നേറിൽ Nisad Haneefa, Niyas Haneefa, Nivas Haneefa എന്നിവർ നിർമിച്ച ഈ ചിത്രം Central Pictures ആയിരുന്നു വിതരണം നടത്തിയത്... എന്റെ ഏറ്റവും ഇഷ്ടം ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ചിത്രം
വാൽകഷ്ണം:
പത്രക്കാർ :എന്താണ് അല്ലെങ്കിൽ ആരാണ് ഈ മുംബൈ പോലീസ്?
(ബി ജി എം )ആന്റണിയും ഫർഹാനും ആര്യനും തമ്മിൽ നോക്കുന്നു
ആര്യൻ : ആ വാക്കിനു നിങ്ങൾ പത്രക്കാർ തന്നെ പല വർണനായും കൊടുത്തിട്ടുണ്ടല്ലോ??മൂന്ന് പോലീസ്കാരുടെ തോന്നിവാസം, ഗുണ്ടായിസം അങ്ങനെ പലതും... പക്ഷെ എന്നിക് ആയ വാക്കിനു ഒരു ഡെഫിനിഷനെ കൊടുക്കാനുള്ളു....(ആന്റണി ഫർഹാൻ, പിന്നെ പത്രക്കാരുടെ മുഖത്തേക് ക്യാമറ ഫോക്കസ്..)( then a close up to aaryan's face)
.ആര്യൻ :"FRIENDSHIP"...

No comments:
Post a Comment