Sam Anton കഥയെഴുതി സംവിധാനം ചെയ്ത് ഈ തമിൾ ആക്‌ഷൻ ക്രൈം ത്രില്ലെർ ചിത്രത്തിൽ അഥർവ, ഹൻസിക എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് സത്യയുടെ കഥയാണ്... ഒരു പോലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന അവന്റെ ജീവിതത്തിൽ വരുന്ന ഒരു പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കേണ്ടി വരുന്ന അവനു പെട്ടന്ന് ആ പെൺകുട്ടിയുടെ ഫോൺ വരുന്നതും ആ കുട്ട്യേ തേടി അവന്റെ യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
സത്യ ആയി അഥർവ എത്തിയ ചിത്രത്തിൽ Nisha ആയി ഹൻസികയും Pistol Perumal എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി രാധ രവിയും എത്തുന്നു... ഇവരെ കൂടാതെ യോഗി ബാബു, മിംസ് ഗോപി, ഹരിജ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി..
Madhan Karky യുടെ വരികൾക്ക് sam cs ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama യാണ് വിതരണം നടത്തിയത്.. Krishnan Vasant ഛായാഗ്രഹണവും Ruben എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം Auraa Cinemas ഇന്റെ ബന്നേറിൽ Kaviya Mahesh ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...

No comments:
Post a Comment