Vijay Kumar കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ തമിൾ പൊളിറ്റിക്കൽ ആക്‌ഷൻ ചിത്രത്തിൽ സംവിധായകൻ, mime gopi, citizen shivakumar എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
മൂന്ന് കൂട്ടം ആൾകാരിലൂടെയാണ് ചിത്രം വികസിക്കുന്നത് നാല് കോളേജ് കൂട്ടുകാർ, കുമാർ എന്നാ സ്വന്തം പാർട്ടി ഉണ്ടാകാൻ നടക്കുന്ന ഒരു രാഷ്രിയകാരൻ പിന്നെ രാമനാഥൻ എന്നാ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി..
ആദ്യം പറഞ്ഞ നാല് വിദ്യാർത്ഥികൾ കുമാറേ കാണുന്നതും അതിനോട് അനുബന്ധിച്ചു പല സംഭവവികാസങ്ങളും നടക്കുന്നതും അത് എങ്ങനെയാണ് അവർ അവിടത്തെ ആളുകളുമായി വാക്കേറ്റത്തിന് തുടക്കം കുറിക്കുന്നത് എന്നുംപിന്നീട് നടക്കുന്ന സംഭവങ്ങളും എല്ലാം ആണ് ചിത്രം നമ്മളോട് പറയുന്നത്...
Vijay Kumar ബി ജി എം നിർവഹിച്ച ഈ ചിത്രത്തിന്റെ നറേഷൻ അരവിന്ദ് സ്വാമി ആണ്... Abhinav Sunder Nayak എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Paul Livingstone നിർവഹിച്ചു.... Mahakavi Bharatiyar, Anthony Daasan, GKB, Masala Coffee ടീം എന്നിവരുടേതാണ് ഗാനരചന.... Sony Music South ആണ് ഗാനങ്ങൾ വിതരണം ചെയ്‌തത്..
ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര പ്രകടനം നടത്തിയ ചിത്രം South Indian International Movie Awards (SIIMA 2017) ഇൽ Best Debut Director, actor എന്നിവിഭാങ്ങളിൽ നോമിനേഷന് നേടിയാ ഈ ചിത്രത്തെ തേടി Filmibeat Tamil Cinema Awards, Radio Mirchi Madurai Awards, Tamil Nadu Murpoku Ezhuthalar Kalaingargal Sangam Film Awards, Norway Tamil Film Festival, Tentkotta Awards, Ananda Vikatan Cinema Awards എന്നിങ്ങനെ പല അവാർഡ് വേദികളിലായി നടൻ,Most watched film of a Debutant Filmmaker, സംവിധായകൻ, Best Stunt Choreographer - Vicky[40], Wall of Fame for Direction, Special Award for Production എന്നിങ്ങനെ പല അവാർഡുകളും നോമിനേഷനുകളും ചിത്രം നേടിടുണ്ട്... ആയ വർഷത്തെ പല ക്രട്ടീസിന്റെയും ഏറ്റവും മികച്ച ചിത്രങ്ങൾ ഒന്ന് ഇതായിരുന്നു...
14th Chennai International Film Festival, പോളണ്ടിലെ University of Wrocław എന്നിങ്ങനെ വേദികളിലും പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം തമിൾ സിനിമ ചരിത്രത്തിലെ തന്നെ unmissable masterpiece ആയി കണക്കാക്കപ്പെടുന്നു.... ഇതിന്റെ രണ്ടാം ഭാഗം ഭോപ്പാൽ ട്രാജഡിയെ ആസ്പദമാകിയാണ് വന്നിട്ടുള്ളത്... അതും ശരിക്കും ഒരു മാസ്റ്റർപീസ് തന്നെ...just don't miss

No comments:
Post a Comment