Nelson Venkatesan ഇന്റെ കഥയ്ക് Nelson Venkatesan, Sankar Dass എന്നിവർ തിരക്കഥ രചിച്ചു കഥാകൃത് തന്നെ സംവിധാനം നിർവഹിച്ച ഈ തമിൾ കോമഡി ചിത്രത്തിൽ S. J. Surya, Priya Bhavani Shankar, Karunakaran എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
Anjanam Azhagiya Pillai എന്നാ എഞ്ചിനീയർയുടെ കഥയാണ് ചിത്രം പറയുന്നത്... ഒരു ചെറിയ ജീവൻ പോലും വിലമതിക്കുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു കല്യാണവും പിന്നെ ഒരു വീടും ആണ്....മേഖല എന്നാ പെൺകുട്ടിയുമായി കല്യാണം ഉറപ്പിക്കുന്ന അവൻ ഒരു വീടുവാങ്ങുന്നതും പക്ഷെ ആ വീട്ടിൽ ഉള്ള ഒരു എലികാരണം അഞ്ജനം അനുഭവിക്കുന്ന ദുരിതങ്ങൾ ആണ് തമാശ രൂപേണ ചിത്രം പറയുന്നത്...
Yugabharathi, Sankardaas, Karthik Netha എന്നിവരുടെ വരികൾക് Justin Prabhakaran ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഈണമിട്ടത്... Gokul Benoy ഛായാഗ്രഹണവും V. J. Sabu Joseph എഡിറ്റിഗും നിർവഹിക്കുന്നു... Potential Studios ഇന്റെ ബന്നേറിൽ S. R. Prakashbabu, S. R. Prabhu, Gopinath
Thanga Prabaharan എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനവും നടത്തി... ഒരു നല്ല അനുഭവം

No comments:
Post a Comment