Vakkantham Vamsi ഇന്റെ ടെമ്പർ എന്നാ തെലുഗു ചിത്രത്തിന്റെ തമിൾ റീമക്ക് ആയ ഈ ചിത്രം AR Murgodass ഇന്റെ അസ്സിസ്റ്റന്റ് ആയ Venkat Mohan ഇന്റെ തിരക്കഥയ്ക് അദ്ദേഹം തന്നെ ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് കർണൻ എന്നാ പോലീസ് ഓഫീസറുടെ കഥയാണ്... ഒരു അനാഥൻ ആയ വളർന്ന അവന്റെ ജീവിതത്തിൽ ചെറുപ്പത്തിൽ നടന്ന ഒരു സംഭവം അവനെ ഒരു റൗഡി പോലീസ് ആകുന്നതും പക്ഷെ കാളിരാജൻ എന്നാ ലോക്കൽ ഗുണ്ടയുടെ ഒരു പ്രശനത്തിൽ ഇറങ്ങുന്ന അവൻ അതോടെ അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതും ആണ് കഥാസാരം...
ടെമ്പർ എന്നാ ചിത്രത്തിൽ നിന്നും അവസാനം ചെറിയ മാറ്റങ്ങളോടെ എത്തിയ ഈ ചിത്രത്തിൽ വിശാൽ കർണൻ ആയി എത്തി... കാലിരാജാ എന്നാ വില്ലൻ കഥാപാത്രം പാർത്ഥിപൻ ചെയ്തപ്പോൾ കെ എസ് രവികുമാർ ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ ഖാദർ ആയും M. S. Bhaskar മറ്റൊരു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Yugabharathi, Rokesh, Vivek എന്നിവരുടെ വരികൾക്ക് Sam C. S ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music ആണ് വിതരണം നടത്തിയത്... A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം V. I. Karthik ആണ് നിർവഹിച്ചത്...
ക്രിട്ടിസിന്റെ ഇടയിൽ മികച പ്രതികരണം നേടിയ ഈ ചിത്രം Light House Movie Makers ഇന്റെ ബന്നേറിൽ B. Madhu ആണ് നിർമിച്ചത്.... Screen Scene Media Entertainment ആണ് ചിത്രം വിതരണം നടത്തിയത്... ടെമ്പർ എന്നാ ചിത്രം കണ്ടവർക്കും ഒന്ന് കണ്ടു നോകാം... വിശാലിന്റെ അടുത്ത കാലത് ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും നല്ല അഭിപ്രായം നേടുന്ന ഈ വേളയിൽ ഈ ചിത്രവും നല്ല അനുഭവം ആയിരുന്നു....ഒരു നല്ല അനുഭവം

No comments:
Post a Comment