"The Conjuring Universe" യിലെ ആറാം ചിത്രം ആയ ഈ American supernatural horror ചിത്രം Mikki Daughtry, Tobias Iaconis എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Michael Chaves ആണ് സംവിധാനം നിർവഹിച്ചത്...
മെക്സിക്കൻ നാടോടി കഥയിലെ La Llorona യെ ആസ്പദമാക്കി എടുത്ത ഈ ചിത്രം തുടങ്ങുത് 1673യിൽ മെക്സിക്കോയിൽ ആണ്.. അവിടെ അമ്മയുടെ കരച്ചിൽ വരുന്ന ഇളയ മകന് അമ്മ
കൂടപ്പിറപ്പുകളെ കൊല്ലുനത് കാണേണ്ടി വരുന്നു. പേടിച് അവരിൽ നിന്നിം രക്ഷപെടാൻ ശ്രമിക്കുന്ന അവനെയും അവനെയും വകവരുത്തുന്ന ആയ അമ്മയുടെ കഥ പിന്നീട് 1973യിൽ Los Angeles യിലേക്ക് മാറുന്നതും അവിടെ നമ്മൾ Anna Tate-Garcia എന്നാ പോലീസ് ഉദ്യോഗസ്ഥ Patricia Alvarez’s എന്നാ അമ്മയുടെ മക്കളുടെ തിരോധനത്തെ കുറിച്ച് അന്വേഷിച്ചു കണ്ടെത്തുന്ന സത്യങ്ങൾ പിന്നീട് അവരുടെ കുടുംബത്തെ വേട്ടയാടാൻ തുടങ്ങുന്നതാന് കഥാസാരം...
Anna Tate-Garcia ആയി Linda Cardellini എത്തിയ ചിത്രത്തിൽ La Llorona എന്നാ ടൈറ്റിൽ കഥാപാത്രം ആയി Marisol Ramirez എത്തി... Chris Garcia എന്നാ മറ്റൊരു പ്രധാനകഥാപാത്രം Roman Christou അവതരിപ്പിച്ചപ്പോൾ Jaynee-Lynne Kinchen, Raymond Cruz, Patricia Velásquez എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി ഉണ്ട്...
South by Southwest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Gvozdas യും ഛായാഗ്രഹണം Michael Burgess ഉം നിർവഹിച്ചു....Joseph Bishara ഇന്റേതാണ് സംഗീതം...
New Line Cinema, Atomic Monster Productions, Emile Gladstone Productions എന്നിവരുടെ ബന്നേറിൽ James Wan, Gary Dauberman, Emile Gladstone എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് ആണ് നേടിയത് എങ്കിലും ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ചു... Warner Bros. Pictures ആണ് ചിത്രം വിതരണം നടത്തിയത്...
കുറെ ഏറെ jump scares ആൾ സമ്പന്നമായ ഈ ചിത്രം ഹോർറോർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം...നിരാശപ്പെടുത്തില്ല....

No comments:
Post a Comment