Vijay Kumar കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ പൊളിറ്റിക്കൽ ആക്‌ഷൻ ചിത്രത്തിൽ സംവിധയാകാനും, വിസ്മയ എന്നാ പുതുമുഖവും പ്രഥാകഥപാത്രങ്ങൾ ആയി എത്തി...
ഭോപ്പാൽ ട്രാജഡിയെ ആസ്പദമാക്കി എടുത്ത ഈ ചിത്രം
പറയുന്നത് ഒരു നാട്ടിൽ നടക്കുന്ന ഒരു chemical plant യിൽ ട്രാജഡിയും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്.. എങ്ങനെയാണ് അത് രാഷ്ട്രീയക്കാർ അതിനെ സ്വന്തം മുഖം മറിക്കാൻ ഉപയോഗിക്കുന്നത് എന്നും രാഷ്ട്രിയക്കാരക് എതിരായി നിൽക്കുന്ന ലെനിൻ വിജയ് എന്നാ യുവാവും കൂട്ടാളികളും എങ്ങനെ അവരെ നേരിടുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്... പച്ചയായി പറഞ്ഞാൽ corruption.....
ലെനിൻ വിജയ് ആയി സംവിധായകൻ എത്തിയ ചിത്രത്തിൽ Isai Vani എന്നാ കഥാപാത്രം ആയി വിസ്മയയും എത്തി... Raj Prakash എന്നാ ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയി Durai Ramesh എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ Shankar Thas, Abbas, Parithabangal" Sudhakar എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....
2D Entertainment ഇന്റെ ബന്നേറിൽ നടൻ സൂര്യ നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Linu M ഉം ഛായാഗ്രഹനം Praveen Kumar N ഉം നിർവഹിക്കുന്നു... Vijay Kumar, Nagaraji എന്നിവരുടെ വരികൾക്ക് Govind Vasantha ഈണം ഇട്ട ഈ ചിത്രത്തിന്റെ ബി ജി എം ഉം സംഗീതം സംവിധായകൻ തന്നെ നിർവഹിക്കുന്നു... Sony Music South ആണ് ഗാനങ്ങൾ വിതരണം...
ആദ്യ ചിത്രം പോലെ ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീരം അഭിപ്രായങ്ങൾ നേടുന്ന ചിത്രം ഇനി മുതൽ എന്റെ ഇഷ്ടം ചിത്രങ്ങളിൽ ആദ്യ ഭാഗത്തു തന്നെ ഉണ്ടാകും... don't miss

No comments:
Post a Comment