Friday, June 28, 2019

Hotel Mumbai(hindi)



Surviving Mumbai എന്നാ 2009 ഡോക്യൂമെന്ററിയെ ആസ്പദമാക്കി John Collee, Anthony Maras എന്നിവർ തിരക്കഥ രചിച്ചു Anthony Maras സംവിധാനം നിർവഹിച്ച ഈ biographical ത്രില്ലെർ ചിത്രം 2008യിലേ മുംബൈ താജ് ഹോട്ടൽ അറ്റാക്കിനെ ആസ്‍പദമാക്കി എടുത്ത ചിത്രം ആണ്..

ചിത്രം തുടങ്ങു്ന്നത് അർജുനിലൂടെയാണ്... താജ് പാലസിലെ വെയ്റ്റർ ആയ അദ്ദേഹം അന്നു വൈകി എത്തിയത് കൊണ്ട്  chef Hemant Oberoi യിൽ വഴക്ക് കേൾക്കുന്നതും അതിനിടെ അവിടെ ബോംബയിൽ കാലുകുത്തുന്ന പത്തു ഭീകരർ ബോംബയിലെ പല ഇടങ്ങളിൽ ഭീകരാക്രമണം തുടങ്ങുന്നു... ആ കൂട്ടർ അങ്ങനെ ഹോട്ടലിൽ എത്തുന്നതോട് അവിടത്തെ സ്റ്റാഫും ബാക്കി ഗസ്റ്സ്ഉം എങ്ങനെ ആണ് അവരെ നേരിടാൻ പുറപ്പെടുന്നതും എന്നൊക്കെയാണ് ചിത്രം പറയുന്നത്...

ദേവ് പട്ടേൽ അർജുനൻ ആയി എത്തിയ ചിത്രത്തിൽ ഷെഫ് ഹേമന്ത് ആയി അനുപം ഖേറും ഡേവിഡ്-സാറാ ദമ്പതികൾ ആയി Armie Hammer, Nazanin Boniadi എന്നിവർ എത്തി... Imran എന്നാ കഥാപാത്രം Amandeep Singh അവതരിപ്പിച്ചപ്പോൾ Tilda Cobham-Hervey, Suhail Nayyar, Natasha Liu Bordizzo എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ ഓസ്‌ട്രെയ്‌ലൻ പ്രീമിയർ Adelaide Film Festival ഇൽ ഉണ്ടായി.. Nick Remy Matthews ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Peter McNulty, Anthony maras എന്നിവർ നിർവഹിച്ചു.... Volker Bertelmann ആണ് ചിത്രത്തിന്റെ സംഗീതം...

Thunder Road Pictures, Arclight Films, Electric Pictures
Xeitgeist Entertainment Group എന്നിവരുടെ ബന്നേറിൽ
Basil Iwanyk, Gary Hamilton, Andrew Ogilvie, Jomon Thomas, Mike Gabrawy, Julie Ryan, Brian Hayes എന്നിവർ നിർമിച്ച ഈ ചിത്രം Bleecker Street (US), ShivHans Pictures (US), Icon Film Distribution (Australia) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല.....പക്ഷെ എന്നിക് ഇഷ്ടമായി..

No comments:

Post a Comment