Amit Khan കഥയും തിരക്കഥയും രചിച്ചു Pradeep Rangwani, Subroto Paul എന്നിവർ സംവിധാനം നിർവഹിച്ച ഈ ഹിന്ദി സസ്പെൻസ് ത്രില്ല്ലെർ ചിത്രത്തിൽ Arbaaz khan, Manjari Fadnis, Ashmit Patel എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
ഒരു ഫ്ലാറ്റിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെ കുറ്റം ചാർത്തപെട്ട Shinaya Grover എന്നാ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നതും അതിനിടെ അവൾ തെറ്റുകാരി അല്ലാ എന്ന് വാർത്ത വരുന്നതും ആ കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസർ ലോഖണ്ഡേ ആ കൊലപതാക സത്യം തേടി യാത്ര തിരിക്കുന്നതും ആണ് കഥാസാരം...
ലോഖണ്ഡേ ആയി Arbaaz Khan എത്തിയ ചിത്രത്തിൽ Shinaya Grover എന്നാ കഥാപാത്രം ആയി Manjari Fadnis ഉം, Gautam Grover എന്നാ മറ്റൊരു കഥാപാത്രം ആയി Ashmit Patel ഉം എത്തി.. Arun Prasad ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sanjay Sankla ആയിരുന്നു...
Shakeel Azmi ഇന്റെ വരികൾക്ക് Liyaqat Ajmeri, Harry Anand എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Sanjoy Chowdhury ആണ് ചിത്രത്തിന്റെ ബി ജി എം....
UV Films ഇന്റെ ബന്നേറിൽ Pradeep Rangwani നിർമിച്ച ഈ ചിത്രം UV Films തന്നെ ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയില്ല... വെറുതെ ഒരു വട്ടം കാണാം

No comments:
Post a Comment