Shanmuga Bharathi, Vivek Elangovan എന്നിവർ കഥയും തിരക്കഥയും രചിച്ചു Vivek Elangovan സംവിധാനം ചെയ്ത ഈ തമിൾ സസ്പെൻസ് ത്രില്ലെർ ചിത്രത്തിൽ വിവേക്, ചാർളി, പൂജ ദേവാരിയ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
രണ്ട് parallel stories ആയിട്ടാണ് ചിത്രം വികസിക്കുന്നത്... ഒരിടത്തു ഒരു കൊച്ചു കുട്ടി അമ്മയും ആയിട്ട് ഒരു വീട്ടിൽ തന്റെ അച്ഛന്റെ പീഡത്തിന് വഴങ്ങി ജീവിക്കുന്നതും അതിനോട് പരേലിൽ ആയി രുദ്രൻ എന്നാ പോലീസ് ഓഫീസർ തന്റെ retirement ഇന് ശേഷം മകന്റെ കൂടെ ജീവിക്കാൻ അമേരിക്കയിൽ എത്തുന്നതും പക്ഷെ അവിടെ നടക്കുന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ ഒരു കേസിനു പിന്നാലെ പോകാൻ പ്രേരിപികുനതും പിന്നീട നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...
രുദ്രൻ ആയി വിവേക് എത്തിയ ചിത്രത്തിൽ ചാർളി ആയി ഭാരതി ദേവ് അജയ് ആയും പൂജ ദേവാരിയ ആയി രമ്യയും എത്തി... Madhan Karky യുടെ വരികൾക്ക് Ramgopal Krishnaraju ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം...
Jerald Peter ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L.ആണ്... Indus Creations ഇന്റെ ബന്നേറിൽ Dhigha Sekaran, Varun Kumar, Ajay Sampath എന്നിവർ നിർമിച്ച ഈ ചിത്രം Trident Arts Tentkotta ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ലെങ്കിലും എന്നിക് ചിത്രം ഇഷ്ടമായി... നല്ലൊരു ക്രൈം ത്രില്ലെർ

No comments:
Post a Comment