Monday, June 24, 2019

Bhoothnath Returns(hindi)



Nitesh Tiwari, Piyush Gupta, Vivek Sharma എന്നിവരുടെ കഥയ്ക് അവർ തിരക്കഥ രചിച Nitesh Tiwari സംവിധാനം നിർവഹിച്ച ഈ ഹിന്ദി supernatural political comedy ചിത്രം ഭൂത്നാഥ് എന്നാ ചിത്രത്തിന്റെ തുടര്കഥയായി എടുത്ത ചിത്രം ആണ്

ഭൂത്നാഥ് അങ്ങനെ തിരിച്ചു അദേഹത്തിന്റെ ഭൂതവേൾഡിൽ എത്തുന്നു.. പക്ഷെ അവിടെ വച്ചു ബാങ്കുവിന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വരുന്നത് കൊണ്ട് എല്ലാരും ഭൂത്നാഥിനെ കളിയാക്കാൻ തുടങ്ങുന്നതും അത് സഹിക്കാൻ പറ്റാതെ വന്നപ്പോൾ അദ്ദേഹം വീണ്ടും ഭൂമിയിൽ വരുന്നതതും അവിടെ വച്ചു അഖ്‌റോത് എന്നാ കുട്ടിയെ കണ്ടുമുട്ടത്തോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....

ഭൂത്നാഥ് ആയി അമിതാഭ് എത്തിയ ചിത്രത്തിൽ അഖ്‌റോത് ആയി  Parth Bhalerao ഉം എത്തി... Bhau എന്നാ വില്ലൻ കഥാപാത്രം ആയി ബൊമ്മൻ ഇറാനി എത്തിയപ്പോൾ Mishti Baihud എന്നാ മറ്റൊരു പ്രധാനകഥാപാത്രം ആയി Sanjay Mishra യും എത്തി... ഇവരെ കൂടാതെ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, അനുരാഗ കശ്യപ് എന്നിവർ ചിത്രത്തിൽ cameo റോളിലും എത്തുന്നു...

Kunwar Juneja, Kumaar, Yo Yo Honey Singh, Munna Dhiman, Nitesh Tiwari എന്നിവരുടെ വരികൾക്ക് Meet Bros Anjjan, Ram Sampath, Palash Muchhal, Meet Bros Anjjan എന്നിവർ ഈണമിട്ട ഈ ചിത്രത്തിന്റെ ബി ജി എം Hitesh Sonik ഉം ഗാനങ്ങൾ T-Series ആണ് വിതരണം....

Bhushan Kumar, Krishan Kumar, Renu Ravi Chopra എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം B R Films, White Hill Studios എന്നിവർ ചേർന്നാണ് നിർമിച്ചത്... Election Commission of India യുടെ tax-free status ഇൽ ഉൾപ്പെടുത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടം ആകുകയും ചെയ്തു...  എന്റെ ഏറ്റവും ഇഷ്ടം ചിത്രങ്ങളിൽ ഒന്ന്....

No comments:

Post a Comment