Thursday, June 13, 2019

Kavacha(kannada)



"ഒപ്പം" എന്നാ മലയാള ചിത്രത്തിന്റെ റീമയ്ക്ക് ആയ ഈ കണ്ണട ആക്‌ഷൻ ത്രില്ലെർ ചിത്രം  G. V. R. Vasu  തിരക്കഥ എന്നാ പുതുമുഖ സംവിധായകൻ ആണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്തത്..

ജയരാമ എന്നാ കണ്ണുകാണാത്ത മനുഷ്യൻ ഒരു അപാർട്മെന്റ് ജീവനക്കാരൻ ആണ്... അവിടെയുള്ള പഴയ സുപ്രീം കോർട്ട് ജഡ്‌ജിന്റെ മരണം അദ്ദേഹത്തെ വാസുദേവാ എന്നാ കൊലയാളിയുമായി ഒരു പോരാട്ടണത്തിന് തുടക്കം കുറിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Shiva Rajkumar രാമപ്പ എന്നാ ജയരാമ ആയി എത്തിയ ചിത്രത്തിൽ Vasishta N. Simha വാസുദേവ ആയും, Kruthika Jayakumar രേവതി എന്നാ മറ്റൊരു പ്രധാനകഥാപാത്രവും ആയി എത്തി.... ഇവരെ കൂടാതെ Isha Koppikar, Baby Meenakshi എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

K. Kalyan, V. Nagendra Prasad എന്നിവരുടെ വരികൾക്ക് Arjun Janya, 4 Musics എന്നിവർ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണമിട്ടത്... Rahul Shrivastav ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം Hayagriva Movie Adishtana ഇന്റെ ബന്നേറിൽ M. V. V. Satyanarayana, A. Sampath എന്നിവർ ആണ് ചിത്രം നിർമിച്ചത്...

ക്രിട്ടിസിന്റെ ഇടയിൽ  മികച്ച പ്രതികരണം നടത്തിയ ഈ ചിത്രം കണ്ണട ബോക്സ്‌ ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒപ്പം കണ്ടവർക്കും ഒന്നും കണ്ടു നോകാം... ഒരു നല്ല അനുഭവം

No comments:

Post a Comment