Friday, June 28, 2019

Baadshah(hindi)



Nick of Time, If Looks Could Kill ഇനി അമേരിക്കൻ ചിത്രങ്ങലെ മുൻനിർത്തി Neeraj Vora, Shyam Goel എന്നിവർ കഥയെഴുതി Shyam Goel തിരക്കഥ രചിച്ച ഈ ഹിന്ദി ആക്‌ഷൻ കോമഡി ചിത്രം Abbas-Mustan ആണ് സംവിധാനം ചെയ്തിട്ടുള്ളത്...

ചിത്രം പറയുന്നത് രാജിന്റെ കഥയാണ്... ബോംബയിൽ ബാദ്ഷ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്... അതിന്ടെ ബാദ്ഷയുടെ ജീവിതത്തിലേക്ക് Suraj Singh Thapar എന്നാ ബിസിനസ്‌ സാമ്രാട്ടിന്റെ കെമിക്കൽ പ്ലാന്റ് ഗോവയിലെ ചീഫ് മിനിസ്റ്റർ ഗായത്രി ബച്ചൻ അടക്കാൻ പദ്ധതി ഇടുന്നതും അത് തടയാൻ സുരാജ് റാണി എന്നി പെൺകുട്ടിയെ ഏല്പിക്കുന്നതോട് നടക്കുന്ന സംഭവങ്ങൾ എങ്ങനെ ആണ് രാജിനെ ആ കേസിൽ എത്തിക്കുന്നു എന്നതും പിന്നീട് നടക്കുന്ന പല രസകരമായ സംഭവവികാസങ്ങൾ ചിത്രത്തിന്റെ ആധാരം..

രാജ് ആയി ഷാരൂഖ് എത്തിയ ചിത്രത്തിൽ Suraj Singh Thapar എന്നാ വില്ലൻ കഥപാത്രം ആയി അംരീഷ് പുരി എത്തി... Gaytri Bachchan എന്നാ കഥാപാത്രം Rakhee Gulzar ചെയ്തപ്പോൾ Seema എന്നാ ചിത്രത്തിലെ മറ്റൊരു കഥാപാത്രം ട്വിങ്കിൾ ഖന്ന കൈകാര്യം ചെയ്തു... ഇവരെ കൂടാതെ സുധിർ, ജോണി ലിവർ, പങ്കജ് ദീർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്..

ജാവേദ് അക്തർ,സമീർ എന്നിവരുടെ വരികൾക്ക് Anu Malik ഈണമിട്ട ഇതിലെ ഗാനങ്ങൾ aa വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു... ചിത്രത്തിൻറെ ടൈറ്റിൽ ട്രാക്ക്, main tho hun paagal എന്നി ഗാനങ്ങൾ ഇപ്പോഴും എന്റെ പ്രിയ ഗങ്ങളിൽ ആദ്യ സ്ഥാനത് ഉണ്ട്... Surinder Sodhi ആണ് ചിത്രത്തിന്റെ ബി ജി എം....

Hussain Burmawala എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Thomas Xavier ആണ് നിർവഹിച്ചത്... ഷാരുഖിന് Best Performance in a Comic Role  എന്നാ വിഭാഗത്തിൽ filmfare nomination ലഭിച്ച ഈ ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് baadshah of bollywood എന്നാ പട്ടം കിട്ടിയത്... ഇതേ ചിത്രത്തിലെ അഭിനയിനത്തിനു അംരീഷ് പുരി ജിക്കും മികച്ച വില്ലനുള്ള  ഫിലിം ഫെയർ നോമിനേഷൻ ലഭിക്കുകയുണ്ടായി...

1999 യിലേക്ക് ലോകത്തിലെ തന്നെ 8th-highest-grossing film ആയ ഈ ചിത്രം ഭാരത്തിലെ 10th-highest-grossing ഫിലിം ഉം ഓവർസീസ്ഇൽ 6th-highest-grossing film ഉം ആയി.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം എന്റെ ഏറ്റവും ഇഷ്ടപെട്ട കോമഡി ചിത്രങ്ങളിൽ  ആദ്യ സ്ഥാനനത് ഉള്ള ഒന്ന് ആണ്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു...

No comments:

Post a Comment