Anuja Chauhan ഇന്റെ അതെ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി Neha Rakesh Sharma, Pradhuman Singh എന്നിവർ തിരക്കഥ രചിച്ച Abhishek Sharma സംവിധാനം ചെയ്ത ചിത്രത്തിന്റെ നറേറ്റർ ഷാരൂഖ് ഖാൻ ആണ്.
ചിത്രം പറയുന്നത് സോയ സോളങ്കിയുടെ കഥയാണ്.. താൻ എന്തൊരു കാര്യത്തിന്റെയും ലക്കി ഫാക്ടർ ആണ് എന്ന് വിശ്വസിക്കുന്ന അവളുടെ ജീവിതത്തിലേക്കു ഇന്ത്യൻ ക്രിക്കറ്റ് ടീമും അവരുടെ ക്യാപ്റ്റൻ നിഖിൽ ഖോദയുടെ കടന്നുവരവും നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
സോയ ആയി സോനം കപൂർ എത്തിയ ചിത്രത്തിൽ നിഖിൽ ഖോദയായി ദുൽഖർ ഉം എത്തി.. ഇവരെ കൂടാതെ കോയേൽ പുരി, സഞ്ജയ് കപൂർ, സിഖ്‌ദേർ ഖേർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Amitabh Bhattacharya യുടെ വരികൾക്ക് Shankar–Ehsaan–Loy ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company വിതരണം നടത്തി... Indrajit Sharma, Parikshit Sharma എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്‌തത്..
Manoj Lobo ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Utsav Bhagat ആയിരുന്നു... Fox Star Studios, Ad-Labs Films Limited എന്നിവരുടെ ബന്നേറിൽ Fox Star Studios, Pooja Shetty, Aarrti Shetty എന്നിവർ നിമ്‌റിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയി... വെറുതെ ഒരു വട്ടം കണ്ടു മറക്കാം..

No comments:
Post a Comment