Bram Stoker യുടെ ഡ്രാക്കുള എന്നാ കഥാപാത്രത്തെ ആധാരമാക്കി Cole Haddon, Daniel Knauff എന്നിവർ തിരക്കഥ രചിച്ചു Steve Shill, Andy Goddard, Nick Murphy, Brian Kelly, Tim Fywell എന്നിവർ ചേർന്നു സംവിധനം ചെയ്ത ഈ British-American horror drama സീരിസിൽ Jonathan Rhys Meyers ടൈറ്റിൽ കഥാപാത്രം ആയ ഡ്രാക്കുള ആയി എത്തി....
ചിത്രത്തിൽ ഡ്രാക്കുളയെ അലക്സാണ്ടർ ഗ്രേയ്‌സൺ എന്നാ വലിയ പണക്കാരൻ ആയി ആണ് ചിത്രികരിച്ചിട്ടുള്ളത്... നാട്ടുകാരെ കുറിച് അറിയാൻ വലിയൊരു പാർട്ടി കൊടുക്കുന്ന അദ്ദേഹം അവിടെ വച്ചു സീരിസിലെ മറ്റു കഥാപാത്രങ്ങളെ നമ്മളെ പരിചയ പെടുത്തുകയും അങ്ങനെ നമ്മൾ ഹാർകർ, ലൂസി, മീന, വാൻ ഹെൽസിംഗ് എന്നിങ്ങനെ സീരിസിലെ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെടുന്നു.. പിന്നീട് നടക്കുന്ന സംഭവനങ്ങളിൽ അദ്ദേഹം ഡ്രാക്കുളയെ/ഗ്രേയ്‌സൺഇനെ പരിചയപെടുന്നതും അതിന്റെ ബാക്കിപത്രമായി നടക്കുന്ന സംഭാവനകളും ആണ് സീരീസ് പറയുന്നത്..
ജോനാഥനെ കൂടാതെ Jessica De Gouw മീന ആയും, Oliver Jackson-Cohen ജോനാഥാൻ ഹാർകാർ ആയും Thomas Kretschmann എബ്രഹാം വാൻ ഹെൽസിംഗ് ആയും Katie McGrath ലുസി ആയും സീരിസിൽ എത്തി... ഇവരെ കൂടാതെ Katie McGrath, Victoria Smurfit, Ben Miles എന്നിങ്ങനെ വലിയൊരു താരനിര ഇതിൽ ഉണ്ട്...
Trevor Morris സംഗീതം നൽകിയ സീരിസിന്റെ ഛായാഗ്രഹണം Ousama Rawi ഉം എഡിറ്റിംഗ് Paul Knight ഉം ആയിരുന്നു... "The Blood Is the Life", "A Whiff of Sulfur", "Goblin Merchant Men", "From Darkness to Light", "The Devil's Waltz", "Of Monsters and Men", "Servant to Two Masters", "Come to Die", "Four Roses", "Let There Be Light" എന്നിങ്ങനെ പത്തു എപ്പിസോഡ് ആണ് ഇതിൽ ഉള്ളത്....
Universal Television, Carnival Films, Flame Ventures, Playground Entertainment എന്നിവരുടെ ബന്നേരിൽ Colin Callender, Daniel Knauf, Tony Krantz, Gareth Neame, Anne Mensahn എന്നിവർ നിർമിച്ച ഈ സീരീസ് NBCUniversal Television Distribution ആണ് വിതരണം നടത്തിയത്..
American Society of Cinematographers ഇന്റെ Outstanding Achievement in Cinematography in One-Hour Episodic Television Series, People's Choice Awards ഇന്റെ Favorite New TV Drama, People's Choice Awards ഇന്റെ Favorite Actor in a New TV Series - Jonathan Rhys Meyers നോമിനേഷൻസ് നേടിയ ഈ സീരീസ് പക്ഷെ ആദ്യ സീസണിന് ശേഷം മതിയാകിയിരുന്നു.. വേണേൽ ഒന്ന് കണ്ടു നോകാം

No comments:
Post a Comment