Thursday, January 30, 2020

In the tall grass(english)




സ്റ്റീഫൻ കിങ് - ജോ ഹിൽ എന്നിവരുടെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ  കനേഡിയൻ സൂപ്പർനാച്ചുറൽ ഹോർറോർ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും Vincenzo Natali ആണ് നിർവഹിച്ചത്...

ചിത്രം പറയുന്നത് ബെക്കി-കാൽ ദിമുത് എന്നിവരുടെ കഥയാണ്... ബേക്കയുടെ പ്രസവത്തിനായി സാന്റിയാഗോയിലേക്ക് യാത്ര തിരിക്കുന്ന അവർ ഒരു പഴയ പള്ളിയുടെ മുൻപിൽ എത്തുന്നു... അവിടെ വച്ചു ആ വലിയ പുല്ല് കുടിക്കളിക് ഇടയിൽ നിന്നും അവർ ടോബിൻ എന്നാ കുട്ടിയുടെ കരച്ചിൽ കേൾക്കുകയും അവനെ സഹായിക്കാൻ അവർ ഇറങ്ങിപുറപ്പെടുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...

ബെക്കി ആയി Laysla De Oliveira എത്തിയ ചിത്രത്തിൽ കാൽ ആയി Avery Whitted എത്തി.. Travis McKean എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Harrison Gilbertson അവതരിപ്പിച്ചപ്പോൾ Patrick Wilson ഇന്റെ Ross Humboldt എന്നാ കഥാപാത്രവും മികച്ചത് തന്നെ...

Mark Korven സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Michele Conroy ഉം ഛായാഗ്രഹണം Craig Wrobleski യും ആയിരുന്നു... Fantastic Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Copperheart Entertainment ഇന്റെ ബന്നേറിൽ Steve Hoban, Jimmy Miller, M. Riley എന്നിവർ നിർമിച് Netflix വിതരണം നടത്തുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ഒരു വട്ടം കണ്ടു മറക്കാം....

No comments:

Post a Comment