Darren Lemke, David Benioff എന്നിവരുടെ കഥയ്ക് David Benioff, Billy Ray, Darren Lemke എന്നിവർ തിരക്കഥ രചിച്ചു Ang Lee സംവിധാനം ചെയ്ത ഈ അമേരിക്കൻ ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ Will Smith, Mary Elizabeth Winstead, Clive Owen എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് ഹെന്രി ബ്രോഗൻ എന്നാ പഴയ DIA ഏജന്റിന്റെ കഥയാണ്... തന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവത്തോടെ DIA യിൽ നിന്നും റിട്ടയർ ചെയ്യന്ന അദ്ദേഹത്തിനെ അവരുടെ ഏജൻസി തന്നെ നോട്ടപുള്ളിയാകി അദേഹത്തിന്റെ കൊല്ലാൻ അദേഹത്തിന്റെ പതിപ്പ് ഉണ്ടാകി വിടുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്..
വിൽ സ്മിത്ത് ഹെന്രി ബ്രോഗൻ ആയി എത്തിയ ചിത്രത്തിൽ മേരി dany zararewski എന്ന ഹെൻറിയുടെ കൂട്ടുകാരി/ കാമുകി ആയി എത്തി.. ഇവരെ കൂടാതെ Clive Owen, Benedict Wong, Ralph Brown എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു...
Lorne Balfe സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Tim Squyres ഉം ഛായാഗ്രഹണം Dion Beebe ഉം ആണ്... Skydance Media, Jerry Bruckheimer Films, Fosun Pictures, Alibaba Pictures എന്നിവരുടെ ബന്നേറിൽ Jerry Bruckheimer, David Ellison, Dana Goldberg, Don Granger എന്നിവർ നിർമിച്ച ഈ ചിത്രം Paramount Pictures ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയി.. Visual Effects Society Awards ഇന്റെ Outstanding Visual Effects in a Photoreal Feature, Outstanding Animated Character in a Photoreal Feature എന്നി അവാർഡുകൾ നേടിയ ചിത്രം എന്നിക് ഒരു നല്ല അനുഭവം ആയിരുന്നു...ഒന്ന് കണ്ടു നോക്കു

No comments:
Post a Comment