Arturo Pérez-Reverte വിന്റെ The Club Dumas എന്നാ പുസ്തകത്തെ ആധാരമാക്കി John Brownjohn, Roman Polanski, Enrique Urbizu എന്നിവർ ചേർന്നു തിരക്കഥ രചിച്ച ഈ മിസ്ടറി ത്രില്ലെർ ചിത്രം Roman Polanski ആണ് സംവിധാനം ചെയ്‌തത്...
ചിത്രം പറയുന്നത് ഡീൻ കോഴ്‌സോ എന്നാ ബുക്ക് ഡീലറുടെ കഥയാണ്...വളരെ അപൂർവം മാത്രം കിട്ടുന്ന പുസ്തകങ്ങളെ വാങ്ങിച്ചു പ്രൈവറ്റ് ആയി ബുക്ക് ശേഖരിക്കുന്ന ആള്കാർക് വിട്ടു ജീവിതം മുന്പോട്ട് കൊണ്ടുപോകുന്ന അദ്ദേഹം ബോറിസ് ബാൽകെൻ എന്നാ വലിയ ഒരു ബുക്ക് ഡീലരെ കണ്ടുമുട്ടുന്നു..
അവിടെ വച്ചു അദ്ദേഹം 17ആം നൂറ്റാണ്ടിൽ എഴുതപെട്ട The Nine Gates of the Kingdom of Shadows എന്നാ പുസ്തകത്തെ പറ്റി അറിയുകയും അതിന്റെ രണ്ടു പതിപ്പ് കൂടിയുണ്ട് പക്ഷെ അതിൽ ഒന്ന് മാത്രേ ശരിയുള്ളു എന്ന് വിചാരിക്കുന്ന ബാലകനെ ആ പുസ്തകത്തിന്റെ ആധികാരികത ഉറപ്പിക്കാൻ ഇറങ്ങുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റ ആധാരം...
ഡീൻ കോഴ്‌സോ എന്നാ ആയി ജോന്നി ഡെപ്പ് എത്തിയ ചിത്രത്തിൽ ബോറിസ് ബാൽകെൻ ആയി Frank Langella എത്തി.... ഇവരെ കൂടാതെ Willy Holt, Lena Olin, James Russo എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Wojciech Kilar സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Darius Khondji ഉം എഡിറ്റിംഗ് Hervé de Luze ഉം ആയിരുന്നു... Canal+ ഇന്റെ ബന്നേറിൽ സംവിധയകാൻ തന്നെ നിർമിച്ച ഈ ചിത്രം Bac Films (France), Araba Films (Spain), Artisan Entertainment (US) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിളും പരാജയം ആയി.. മിസ്ടറി ത്രില്ലെർ ചിത്രം കാണുന്നവർക് ഒന്ന് കണ്ടു നോകാം...

No comments:
Post a Comment