Thiagarajan Kumararaja കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് neo-noir action thriller ചിത്രത്തിൽ ജാക്കി ഷെറോഫ്, രവി കൃഷ്ണ, സമ്പത് രാജ്, ഗുരു സോമസുന്ദരം, യാസ്മിൻ പൊന്നപ്പ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് സിംഗപെരുമാൾ എന്നാ വയസായ ഗ്യാങ്സ്റ്ററുടെ കഥയാണ്.. പശുപതി എന്നാ അദേഹത്തിന്റെ വലംകൈയോട് അടിയാക്കി നിൽക്കുന്ന അദ്ദേഹം, ഗജേന്ദ്രൻ എന്നാ അദേഹത്തിന്റെ മുഖ്യ ശത്രുവിനെ തീർക്കാൻ ഒരു പെർഫെക്ട് പ്ലാൻ ഉണ്ടാക്കി നടപിലാകാൻ ചെയ്യുന്നതോടെ ഒരു സംഭവപരമ്പര അരങ്ങേറുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
സിംഗപെരുമാൾ ആയി ജാക്കി ഷെറോഫ് എത്തിയ ചിത്രത്തിൽ സമ്പത് രാജ് പശുപതി ആയും ബോക്സെർ അറുമുഖം ഗജേന്ദ്രൻ ആയും എത്തി...ഗുരു സോമസുന്ദരം കാളയാൻ എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ സുബ്ബു എന്നാ കഥാപാത്രത്തെ യാസ്മിൻ പൊന്നപ്പയും മാസ്റ്റർ വസന്ത് കൊടുക്കപ്പുള്ളി എന്നാ കഥാപാത്രം ആയും എത്തി...
Yuvan Shankar Raja യുടെ ബി ജി എം മാത്രം ഉള്ള ചിത്രത്തിന്റെ എഡിറ്റിംഗ് Praveen K. L., N. B. Srikanth ഉം ഛായാഗ്രഹണം P. S. Vinod ഉം നിർവഹിച്ചു... Capital Film Works ഇന്റെ ബന്നേറിൽ S. P. B. Charan നിർമിച്ച ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം South Asian International Film Festival യിൽ ആയിരുന്നു... അവിടെ ഈ ചിത്രത്തിന് Grand Jury Award for Best Film കിട്ടിയിരുന്നു...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു.. Best First Film of a Director, Best Editing വിഭാഗത്തിൽ ദേശിയ അവാർഡ് നേടിയ ചിത്രത്തിനു പക്ഷെ ഇപ്പോൾ വലിയ ഫാൻസും cult classic ആയും കണക്കാക്കപ്പെടുന്നു.... ഒരു മികച്ച അനുഭവം.....
വാൽകഷ്ണം:
The best thing being a woman is it's the man's world

No comments:
Post a Comment