Niren Bhatt, Pavel Bhattacharjee എന്നിവരുടെ കഥയ്ക് അദ്ദേഹവും Ravi Muppa ഉം കൂടി തിരക്കഥ രചിച്ച ഈ ഹിന്ദി സോഷ്യൽ പ്രോബ്ലം കോമഡി ചിത്രം Amar Kaushik ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് ബാലമുകുന്ദ് ശുക്ല എന്നാ ബാലയുടെ കഥയാണ്... തലയിൽ മുടിയില്ല(male pattern baldness) എന്നാ പ്രശ്നത്താൽ ജീവിതത്തിൽ പല കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും വീട്ടുകാരുടെയും കൂട്ടുകാന്റെയും സഹയാത്താൽ അവൻ ഒരു വിഗ് ഒപ്പിക്കുന്നു.. അതിനിടെ അവന്റെ പഴയ കൂട്ടുകാരി ലതിക കൂടാതെ അവന്റെ ഭാര്യ പരീ എന്നിവരുടെ കടന്നുവരവ് നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...
ബാല ആയി ആയുഷ്മാൻ ഖുറാനെ എത്തിയ ചിത്രത്തിൽ പരി ആയി യാമിനി ഗൗതമും ലതിക എന്നാ കഥാപാത്രം ആയി ഭൂമി പാഡ്നേകരും എത്തി.. ഇവരെ കൂടാതെ സൗരഭ് ശുക്ല, സീമ പഹ്വ, ജാവേദ് ജാഫറി എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
Mellow D, Jaani, Badshah, Priya Saraiya, Jigar Saraiya, Bhargav Purohit എന്നിവരുടെ വരികൾക്ക് Sachin-Jigar സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്.... Vijay Raaz ആണ് ചിത്രത്തിന്റെ നരറേറ്റർ...
Anuj Rakesh Dhawan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Hemanti Sarkar ആണ്.. Maddock Films
Jio Studios എന്നിവരുടെ ബന്നേറിൽ Dinesh Vijan നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയി... ഒരു മികച്ച അനുഭവം..

No comments:
Post a Comment