Sunday, January 19, 2020

Pearl harbor(english)



Randall Wallace ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച് Michael Bay സംവിധനം ചെയ്ത ഈ റൊമാന്റിക്  ഡ്രാമ വാർ ചിത്രത്തിൽ Ben Affleck, Josh Hartnett, Kate Beckinsale എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് 1941 ഡിസംബർ 7 ഇന് അമേരിക്കയുടെ  നേവൽ ബസേലിൽ  ആയ പെര്ൽ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തിന്റെ കഥയാണ്... 1923 യിൽ അമേരിക്കയിലെ ടെന്നസിയിൽ വച്ചു Rafe McCawley, Danny Walker എന്നിട്ട് രണ്ടു കൂടുകാർ ഒരു പഴയ biplane യിൽ കളിക്കുകയും അങ്ങനെ വർഷങ്ങൾക് ഇപ്പുറം അവര്ക് യു യെസ് ആർമിയിൽ ജോയിൻ ചെയ്യുകയും അവിടെ അവര്ക് perl harbour ആക്രമണത്തിന്റെ ഭാഗം ആവേണ്ടി വരുന്നതും അതിനിടെ അവിടെയും അവരുടെ ജീവിതത്തിലും  നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Rafe McCawley ആയി Ben Affleck ഉം Daniel "Danny" Walker ആയി Josh Hartnett ഉം എത്തി.. Evelyn Johnson എന്നാ ഡാനിയുടെ പ്രണയിനിയും അവരുടെ അവിടത്തെ നേഴ്സ്ഉം ആയി Kate Beckinsale ഉം എത്തി.. ഇവരെ കൂടാതെ Tom Sizemore, Jaime King, Ewen Bremner, Catherine Kellner എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്..

Hans Zimmer സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം John Schwartzman ഉം എഡിറ്റിംഗ് Chris Lebenzon, Mark Goldblatt, Steven Rosenblum, Roger Barton എന്നിവർ ചേർന്നാണ് നിർവഹിച്ചത്...

Touchstone Pictures, Jerry Bruckheimer Films എന്നിവരുടെ ബന്നേറിൽ Michael Bay
Jerry Bruckheimer എന്നിവർ നിർമിച്ച ഈ ചിത്രം Buena Vista Pictures ആണ്  വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ വലിയ വിജയം കൈവരിച്ചു... Best Sound Editing ഉൾപ്പടെ നാല് അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം പക്ഷെ ഏറ്റവും മോശം ചിത്രം ഉൾപ്പടെയുള്ള ആറ് Golden Raspberry Awards ഇന് നോമിനേറ്റ് ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രം... അങ്ങനെ ഈ ചിത്രം മികച്ച ചിത്രത്തിനും മികച്ച മോശം ചിത്രത്തിനും നോമിനേറ്റ് ചെയ്യപ്പെട്ട് അക്കാദമി അവാർഡ് നേടിയ ആദ്യ ചിത്രം ആയി... ഇത് കൂടാതെ ചിത്രം Golden Globe Award for Best Original Score, Golden Globe Award for Best Original Song എന്നി നോമിനേഷൻസും നേടിടുണ്ട്... ഒരു മികച്ച അനുഭവം

No comments:

Post a Comment