2008 യിലെ "ബദല ഹൌസ് എൻകൗണ്ടറിനെ" ആസ്പദമാക്കി Ritesh Shah യുടെ കഥയെഴുതി Nikhil Advani സംവിധാനം ചെയ്ത ഈ ഹിന്ദി ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ജോൺ എബ്രഹാം സഞ്ജയ് കുമാർ എന്നാ പോലീസ് ഓഫീസർ ആയിരുന്നു എത്തി...
ACP Sanjay Kumar Yadav ഉം അദ്ദേഹത്തിന്റെ ടീമിനും ബദല ഹൌസ് എന്നാ സ്ഥലത്ത് കുറച്ചു തീവ്രവാദികൾ ഉണ്ട് എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നു അവിടെ എത്തി വെടിവെപ്പ് നടത്തേണ്ടി വരുന്നു...ആ ആൾകാർ കുട്ടികൾ ആണ് എന്നാ അവകാശവാദം പൊട്ടിപുറപ്പെടുന്നതോട് കൂടി ആ എൻകൗണ്ടർ നടത്തിയ സഞ്ജയിനെ മീഡിയയും ആൾക്കാരും ഒരുപോലെ ആക്രമണം നടത്താൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ACP Sanjay Kumar Yadav ആയിരുന്നു ജോൺ അബ്രഹാം എത്തിയ ചിത്രത്തിൽ Mrunal Thakur, Ravi Kishan, Manish Chaudhary എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... Tanishk Bagchi, Gautam Sharma, Gurpreet Saini, Prince Dubey എന്നിവരുടെ വരികൾക്ക് Rochak Kohli, Ankit Tiwari, Tanishk Bagchi എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്... John Stewart Eduri ആണ് ചിത്രത്തിന്റെ ബി ജി എം....
Saumik Mukherjee ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ എഡിറ്റിംഗ് Maahir Zaveri ആയിരുന്നു.. T-Series, Emmay Entertainment, John Abraham Entertainment, Bake My Cake Films എന്നിവരുടെ ബന്നേറിൽ Bhushan Kumar, Divya Khosla Kumar, Krishan Kumar, Monisha Advani, Madhu Bhojwani, John Abraham, Sandeep Leyzell എന്നിവർ നിർമിച്ച ഈ ചിത്രം Panorama Studios, Anand Pandit Motion Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... cl
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി... ഒരു നല്ല അനുഭവം...

No comments:
Post a Comment