Michael Rasmussen, Shawn Rasmussen എന്നിവർ കഥയും തിരക്കഥയും രചിച്ചു Alexandre Aja സംവിധാനം ചെയ്ത ഈ അമേരിക്കൻ disaster survival horror ചിത്രത്തിൽ Kaya Scodelario, Barry Pepper എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് Haley Keller ഉം അവളുടെ അച്ഛൻ Dave Keller ഇന്റെയും കഥയാണ്... അമേരിക്കയിലെ Florida university യിൽ ജീവിക്കുന്ന അവൾക് ചേച്ചി ബെത്തിന്റെ ഒരു phonecall വരുന്നതും അതിന്റെ ഫലമായി അവൾ അച്ഛനെ തേടി അവൾ ചുഴലി ആഞ്ഞടിക്കുന്ന അവരുടെ വീട്ടിലേക് വരുന്നു... പക്ഷെ അവിടെ അവളെ കാത്തുനിന്നത് അച്ഛൻ മാത്രം ആയിരുന്നില്ല എന്നാ സത്യം മനസിലാകുന്നതോട് കുടി നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..
Haley Keller ആയി Kaya Scodelario എത്തിയ ചിത്രത്തിൽ Dave Keller എന്നാ കഥാപാത്രത്തെ Barry Pepper അവതരിപ്പിച്ചു.. ഇവരെ കൂടാതെ Ross Anderson, Morfydd Clark, കൂടാതെ കുറെ ചീങ്കണ്ണികളും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ...
Max Aruj, Steffen Thum എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Elliot Greenberg ഉം ഛായാഗ്രഹണം Maxime Alexandre ഉം ആയിരുന്നു... Raimi Productions, Ghost House Pictures എന്നിവരുടെ ബന്നേറിൽ Craig J. Flores
Sam Raimi, Alexandre Aja എന്നിവർ നിർമിച്ച ചിത്രം Paramount പിക്ചർസ് ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നല്ല വിജയം ആയിരുന്നു... ഒരു ത്രില്ലെർ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം... ഒരു നല്ല അനുഭവം

No comments:
Post a Comment