Thursday, October 17, 2019

Nerkonda Paarvai (tamil)



"One of the best remakes of one of the best film I saw in Indian cinema "

Aniruddha Roy Chowdhury യുടെ പിങ്ക് എന്നാ ഹിന്ദി ചിത്രത്തിന്റെ  ഒഫീഷ്യൽ റീമേക് ആയ ഈ തമിഴ് ലീഗൽ ഡ്രാമ ചിത്രം H. Vinoth ആണ് സംവിധാനം ആണ് ചെയ്തത്....

ചിത്രം പറയുന്നത് മീര, ഫാത്തിമ, ആൻഡ്രിയ എന്നി മൂന്ന് പെൺകുട്ടികളുടെ കഥയാണ്.. ഒരു പാർട്ടിക് ഇടയിൽ വച്ചു മീരയോട് ആധിക് എന്നാ ഒരാൾ അപമര്യദയായി പെരുമാറുന്നതും അതിനോട് അനുബന്ധിച്ചു അവർ ഒരു പ്രശ്‌നത്തിൽ പെടുമ്പോൾ അവരെ രക്ഷിക്കാൻ Bharath Subramaniam എന്നാ വകീൽ വരുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Bharath Subramaniam ആണ് അജിത് കുമാറിന്റെ ഏറ്റവും മികച്ച   കഥാപാത്രങ്ങളിൽ ഇനി മുതൽ ആദ്യസ്ഥാനം ഉണ്ടാകും... അതുപോലെ Shraddha Srinath ഇന്റെ മീര കൃഷ്ണൻ ഉം മികച്ച മികച്ച കഥാപാത്രം തന്നെ... Abhirami Venkatachalam ഇന്റെ Famitha Banu, Andrea Tariang ഇന്റെ Andrea Tariang, എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ മികച്ച കഥാപാത്രങ്ങൾ തന്നെ...
ഇവരെ കൂടാതെ വിദ്യ ബാലൻ, Adhik Ravichandran, Rangaraj Pandey, Sujith Shankar എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Pa. Vijay, Uma Devi, Nagarjoon R, Yunohoo എന്നിവരുടെ വരികൾക്ക് Yuvan Shankar Raja സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം കേൾക്കാൻ ഈമ്പമുള്ളത് ആയിരുന്നു... Zee Music Company ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Nirav Shah ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gokul Chandran ആണ്... Zee Studios & Bayview Projects LLP ഇന്റെ ബന്നേറിൽ Boney Kapoor നിർമിച്ച ഈ ചിത്രം S Pictures, Kandhasamy Arts ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും അതിഗംഭീരം അഭിപ്രായം നേടി... ഇനി മുതൽ എന്റെ ഏറ്റവും ഇഷ്ട റീമക്ക് ചിത്രങ്ങളിൽ ഒന്ന്..

വാൽകഷ്ണം:
" നോ എകിരത്  വെറും ഒരു വർത്തയല്ലേ.. അത് ഒരു മുഴു വരി.. അതക് തനിയാ അർത്ഥമോ കാരണമോ വേലകമോ കൊടുക്ക തേവായില്ലേ.. നോ എങ്ങര്ത്തക് അർത്ഥവും നോ താൻ.. വെന്ന നാ വേണ താ.. my client said NO your owner...and these boys must realise no താ നോ താൻ അർത്ഥം..

No means NO.. and if someone says so you stop.. you stop"

No comments:

Post a Comment