Ravi babu കഥയെഴുതി സംവിധാനം ചെയ്ത ഈ ക്രൈം മിസ്ടറി ത്രില്ലെർ ചിത്രത്തിന്റെ തിരക്കഥ Gopalakrishna Paruchuri, Venkateswara Rao Paruchuri എന്നിവർ ചേർന്നാണ് രചിച്ചത്...
ചിത്രം പറയുന്നത് അനസൂയ എന്നാ അനാഥയായ ജേർണലിസ്റ്റിന്റെ കഥയാണ്...ആ നാട്ടിൽ ഒരു സീരിയൽ കില്ലർ എത്തുന്നതും അയാളെ തേടി അവൾ ഇറങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങൾ പറഞ്ഞ ചിത്രം പിന്നീട് ആ സീരിയൽ കില്ലർ അവളെ തേടി എത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന കഥയും പറയുന്നു..
അനസൂയ എന്നാ ടൈറ്റിൽ കഥാപാത്രം ആയി ഭൂമിക ചൗള എത്തിയപ്പോൾ, ഗോവിന്ദ എന്നാ സീരിയൽ കില്ലർ കഥാപാത്രത്തെ രവി ബാബു അവതരിപ്പിച്ചു.. ചിത്രത്തിൽ ആനന്ദ് എന്നാ പോലീസ് കഥാപാത്രം ആയി അബ്ബാസും ഉണ്ട്... ഇവരെ കൂടാതെ അങ്കിത, ചലപതി രോ, ഹർഷവർധൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Sudhakar Reddy സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Marthand K. Venkatesh നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Sudhakar Reddy ആയിരുന്നു... Flying Frogs ഇന്റെ ബന്നേറിൽ സംവിധാകൻ തന്നെ നിർമിച്ച ഈ ചിത്രം Suresh productions ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന് Anu എന്നാ പേരിൽ ഒരു കണ്ണട റീമേക്കഉം ഉണ്ടായി... പ്രയക്ഷകന് ഒരു നല്ല അനുഭവം സമ്മാനിക്കുന്ന ഈ കാണാത്തവർ ഉണ്ടേൽ ഒന്ന് കണ്ടു നോക്കു..

No comments:
Post a Comment