Wednesday, October 16, 2019

Magamuni(tamil)


Santhakumar കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ക്രൈം ചിത്രത്തിൽ ആര്യ, ഇന്ദുജ രവിചന്ദ്രൻ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് മഗാദേവൻ -മുനിരാജ് എന്നിവരുടെ കഥയാണ്.. ഭാര്യ വിജിക്കും അഞ്ചു വയസ്സുകാരൻ മകന്നുഒപ്പം താമസിക്കുന്ന മഗാദേവൻ എന്നാ കേബിൾ ഡ്രൈവരും അതെ സമയത്ത് ഈറോഡിനു അടുത്ത് സ്വാമി വിവേകാന്ദന്റെ ആദർശങ്ങൾ പാലിച്ചു കഴിയുന്ന മുനിരാജ് എന്നിവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ചിത്രം ഒരു പ്രത്യേക സാഹചര്യത്തിൽ അവർ എങ്ങനെ ഒന്നിക്കുന്നു എന്നും നമ്മൾക്കു പറഞ്ഞു തരുന്നു..

മഗാ-മുനി എന്നിട്ട് കഥാപാത്രങ്ങൾ ആയി ആര്യ എത്തിയ ചിത്രത്തിൽ ഇന്ദുജ രവിചന്ദ്രൻ വിജി ആയും മഹിമ ദീപ എന്നാ കഥാപാത്രം ആയും എത്തി.. ഇവരെ കൂടാതെ  കാളി വെങ്കട്ട്, ജയപ്രകാശ്, രോഹിണി എന്നിവർ മറ്റു കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചു..

Kavignar A.Muthulingam,  D.Krishnamoorthy എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music, T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. Arun Bathmanaban ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ V. J. Sabu Joseph ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്...

Studio Green ഇന്റെ ബന്നേറിൽ K. E. Gnanavel Raja നിമ്‌റിച്ച ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജിൽ ഒതുങ്ങി... ഒരു നല്ല ചിത്രം...

No comments:

Post a Comment