Suresh Babu ഇന്റെ കഥയ്ക് ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ഈ മലയാളം ആക്ഷൻ ചിത്രം Dickle Cinema ഇന്റെ ബന്നേറിൽ Johny Sagariga നിർമാണവും വിതരണവും നടത്തി...
ചിത്രം പറയുന്നത് കാശിനാഥനും അദേഹത്തിന്റെ ഏട്ടൻ സ്വാമിനാഥന്റെയും കഥയായാണ്... മിഥിലാപുരി എന്നാ സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന ഈ ചിത്രം ആ ഏട്ടനാജന്മാരുടെ ജീവിതം അവിടെയുള്ള ആൾക്കാരുടെ കൂടെ യാണ്... അതിനിടെ ആ നാട്ടിൽ കുറെ പേര് അവരുടെ പാർട്ടിയുടെ കൊടിയേറ്റി ആ നാടേ കുട്ടിച്ചോർ ആകാൻ തുടങ്ങുമ്പോൾ കാശിനാഥനും സ്വാമിനാഥനും അവരെ നേരിടാൻ ഇറങ്ങുന്നതും അതിന്റെ ഫലമായി നടക്കുന്ന സംഭവങ്ങളുടെയാണ് ചിത്രം സഞ്ചരിക്കുന്നത്...
കാശിനാഥൻ ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ സ്വാമിനാഥൻ ആയിരുന്നു നെടുമുടി ചേട്ടനും, ശങ്കർ ദാസ് എന്നാ വില്ലൻ കഥാപാത്രം ആയി സായി കുമാറും എത്തി.... ഇവരെ കൂടാതെ ജഗദീഷ്, ജഗതി ചേട്ടൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Sanjeev Shankar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് L. Bhoominathan നിര്വഹിച്ചപ്പോൾ Kaithapram Damodaran namboothiri യുടെ വരികൾക്ക് Perumbavoor G. Raveendranath, M. G. Sreekumar എന്നിവർ ചേർന്നു ഗാനങ്ങൾക് ഈണവും Rajamani പാശ്ചാത്തല സംഗീതവും നിർവഹിച്ചു...
ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷൻ നേടിയെങ്കിലും പിന്നീട് അങ്ങോട്ട് ഡ്രോപ്പ് ആയിരുന്നു... ഇതിലെ ഹിമഗിരി നിറകൾ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് ആണ്.. Erumugam എന്നാ പേരിൽ ഒരു തമിഴ് ഡബ്ബ വേർഷൻ ഉള്ള ഈ ചിത്രം വെറുതെ ഒരു വട്ടം കാണാം...

No comments:
Post a Comment