Tuesday, October 8, 2019

Comali(tamil)



"നിങ്ങൾ ഒരു ദിനം എണീട്ട് നോക്കുമ്പോൾ നിങ്ങൾ വർഷങ്ങൾക് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ എന്ത് ചെയ്യും? "

Pradeep Ranganathan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി ചിത്രത്തിൽ ജയം രവി കോമാളി/രവി എന്നാ കഥാപാത്രം ആയി എത്തി... ചിത്രം പറയുന്നത് രവിയുടെ കഥയാണ്...2000യിരത്തിൽ  പതിനാറു വർഷങ്ങൾക് മുൻപ് ഒരു ആക്‌സിഡന്റിൽ പെട്ടു കോമയിലേക് പോകുന്ന രവി പിന്നീട് 2016യിൽ തിരിച്ചു ജീവിതത്തിലേക്കു വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

ജയം രവി മുഖ്യ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ കെ എസ് രവികുമാർ ഹൂളിഗൻ എന്നാ വില്ലൻ കഥാപാത്രം ആയിരുന്നു എത്തി... ഇവരെ കൂടാതെ മണി എന്നാ കഥാപാത്രം യോഗി ബാബു ചെയ്തപ്പോൾ രീതിക എന്നാ രവിയുടെ ജോഡി ആയി  കാജൽ അഗ്രവാൾ എത്തി... ഇവരെ കൂടാതെ Sha Ra, Aadukalam Naren, Praveena എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Hiphop Tamizha, Kabilan Vairamuthu, Pradeep Ranganathan, Gana Kavi,  Mobin എന്നിവരുടെ വരികൾക്ക് Hiphop Tamizha ടീം സംഗീതം നിർവഹിച്ച ഈ ചിത്രം Sony Music ആണ് വിതരണം നടത്തിയത്... Richard M. Nathan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Pradeep E. Ragav ആണ്...

Vels Films International ഇന്റെ ബന്നേറിൽ Ishari K. Ganesh നിർമിച്ച ഈ ചിത്രം Sakthi Film Factory ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു... ഒരു നല്ല അനുഭവം..

വാൽകഷ്ണം :
"എന്നാ നീങ്ങേ ഏതു കെടുത്താലും ക്യാമറ, facebook, message  എന്... ടെക്നോളജിനാലാളെ എല്ലാരും കിട്ട വരതാ നിനച്ചികിട് ദൂരം ദൂരമാ പോയിട്ടിരിക്കെ.. യാരും മൂഞ്ചിയെ പാത്തു പെസരിതില്ലേ ഡാ... "

No comments:

Post a Comment