Wednesday, October 16, 2019

Udayam NH4(tamil)



Vetrimaaran ഇന്റെ കഥയ്ക് Vetrimaaran, Manimaran എന്നിവർ തിരക്കഥ രചിച്ചു Manimaran സംവിധാനം ചെയ്ത ഈ തമിഴ് romantic thriller ചിത്രത്തിൽ Siddharth, Ashrita Shetty എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് പ്രഭുവിന്റെ കഥയാണ്... ഋതിക എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയ അദ്ദേഹം അവളുടെ അച്ഛന്റെ എതിർപ്പിനെ അവഗണിച്ചു ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു... അവരെ പിടിക്കാൻ ഋതികളുടെ അച്ഛൻ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ് ആയ Manoj Menon IPS യിനെ ഏർപ്പാടാകുന്നതോട് കുടി നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

പ്രഭു ആയി സിദ്ധാർഥ് എത്തിയ ചിത്രത്തിൽ ഋതിക ആയി ആശ്രിത ഷെട്ടി എത്തി... Manoj Menon IPS എന്നാ കഥാപാത്രം Kay Kay Menon ചെയ്തപ്പോൾ ഇവരെ കൂടാതെ അവിനാഷ്,ആടുകളം നരേൻ, എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Na. Muthukumar,  Rajkumar, Vaali, Gaana Bala, Kabilan Vairamuthu എന്നിവരുടെ വരികൾക്ക് G. V. Prakash Kumar ആണ് ഗാനഗങ്ങൾക് ഈണമിട്ടത്... Sony Music India വിതരണം നടത്തിയ ഇതിലെ ഗാനങ്ങളിൽ യാരോ ഇവൻ ഇന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗണനങ്ങളിൽ ഒന്ന്ആണ്...

Velraj ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kishore Te. ആയിരുന്നു... തമിഴ് തെലുഗു എന്നി ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം Grass Root Film Company, Meeka Entertainment എന്നിവരുടെ ബന്നേറിൽ Dayanidhi Azhagiri, Vetrimaaran enniavar ചേർന്നാണ് നിർമിച്ചത്... Red Giant Movies ആണ് വിതരണം...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി... എന്റെ ഇഷ്ട സിദ്ധാർഥ് ചിത്രങ്ങളിൽ ഒന്ന്...

No comments:

Post a Comment