Tuesday, October 15, 2019

The Lion King(English)



Barry Johnson, Andy Gaskill, Kevin Harkey, Tom Sito, Rick Maki, Burny Mattinson, Lorna Cook, Gary Trousdale, Jorgen Klubien, Larry Leker, Ed Gombert, Mark Kausler, Thom Enriquez, Jim Capobianco, Chris Sanders, Joe Ranft, Francis Glebas എന്നിവരുടെ കഥയ്ക് Irene Mecchi, Jonathan Roberts, Linda Woolverton എന്നിവർ തിരക്കഥ രചിച്ച ഈ 1994 American animated musical ചിത്രം Rob Minkoff, Roger Allers എന്നിവർ ചേർന്നാണ് സംവിധാനം  ചെയ്തത്...

circle of life ഇനി ആസ്‍പദമാക്കി എടുത്ത ഈ ചിത്രം പറയുന്നത് സിംബയുടെ കഥയാണ്... Pride Rock യിലെ രാജാവായ മുഫാസ അദേഹത്തിന്റെ ഭാര്യ സരബി എന്നിവരുടെ പൊന്നോമന പുത്രൻ ആയ സിംബയുടെ ജീവിതത്തിൽ മുഫാസയുടെ അനിയൻ സ്കാർ ഇന്റെ കടന്നുവരവ് അവനെ അച്ഛനും അമ്മയിൽ നിന്നും അകറ്റുന്നതും പിന്നീട് വർഷങ്ങൾക് ശേഷം അച്ഛന്റെ മരണത്തിനു ഉത്തരവാദിയായ സ്കാരെ തേടി സിംബ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Matthew Broderick സിംബ എന്നാ കഥാപാത്രത്തിന്റെ ശബ്ദം ആയപ്പോൾ സ്കാർ ഇന്റെ ശബ്ദം  Jeremy Irons ഉം മുഫാസയുടെ ശബ്ദം James Earl Jones ഉം ആയി.... ഇവരെ കൂടാതെ Nala എന്നാ സിംബയുടെ കൂട്ടുകാരൻ ആയി Moira Kelly, Timon ആയി Nathan Lane എന്നിങ്ങനെ പല പേരും ചിത്രത്തിന്റെ പല കഥാപാത്രങ്ങൽ ആയി ചിത്രത്തിൽ ഉണ്ട്...

Hans Zimmer സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Ivan Bilancio ആയിരുന്നു... Walt Disney Pictures, Walt Disney Feature Animation യുടെ ബന്നേറിൽ Don Hahn നിർമിച്ച ഈ ചിത്രം Buena Vista Pictures ആണ് വിതരണം നടത്തിയത്...

1994 യിലെ highest-grossing ആയ ഈ ചിത്രം highest-grossing animated film, second-highest-grossing film of all time, highest-grossing traditionally animated film of all time, best-selling film എന്നിട്ട് പട്ടങ്ങളും നേടി... രണ്ടു Academy Awards നേടിയ ഈ ചിത്രത്തെ തേടി Best Motion Picture – Musical or Comedy വിഭാഗത്തിൽ Golden Globe Award ഉം നേടി..

The Lion King II: Simba's Pride, The Lion King 1½ (2004) എന്നിങ്ങനെ രണ്ടു സീക്വൽ ഉണ്ടായ ഈ ചിത്രത്തിന്റെ ഒരു photorealistic computer-animated remake ഈ വർഷം പുറത്തിറങ്ങുകയും വലിയ വിജയവും ആയി മാറിയിരുന്നു..2016യിൽ  National Film Registry അവരുടെ Library of Congress യിലേക്ക് തിരഞ്ഞെടുത്ത ഈ ചിത്രം എന്റെ പ്രിയപ്പെട്ട ആനിമേറ്റഡ് ചിത്രങ്ങളിൽ മുൻപന്തിയിൽ ഇന്നും ഉണ്ട്... one of my favorite movies

No comments:

Post a Comment