Mani Ratnam, Siva Ananth എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ തമിഴ് gangster action thriller ചിത്രം മണിരത്നം ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുനത് സേനാപതിയും അദേഹത്തിന്റെ കുടുംബത്തിന്റെയും പ്രത്യേകിച്ച് മക്കൾ Varadharajan, Thyagarajan, Ethirajan എന്നിവരുടെ കഥയാണ്... സേനാപതിക് മേൽ ഒരു കൊലപതാക ശ്രമം ആ മക്കളെ ഒന്നിപ്പിക്കുന്നതും അങ്ങനെ വരദൻ കൂട്ടുകാരൻ റസൂലിന്റെ സഹായം തേടുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
വരദരാജൻ ആയി Arvind Swami എത്തിയ ചിത്രത്തിൽ റസൂൽ ആയി വിജയ് സേതുപതിയും സേനാപതി ആയി പ്രകാശ് രാജും എത്തി...ത്യാഗരാജൻ എന്നാ കഥാപാത്രം അർജുൻ വിജയ് കൈകാര്യം ചെയ്തപ്പോൾ എതിരാജൻ ആയി സിലമ്പരിസണും ഇവരെ കൂടാതെ ജ്യോതിക, അദിതി രോ, ഐശ്വര്യ രാഗേഷ്, ജയസുധ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Vijay Sethupathi നരറേറ്റർ ആയി എത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Santosh Sivan ഉം എഡിറ്റിംഗ് A. Sreekar Prasad ഉം നിർവഹിച്ചു... Vairamuthu ഇന്റെ വരികൾക്ക് A. R. Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്... ഗാനങ്ങൾ എല്ലാം ഒന്നിലൊന്നു കിടു ആയിരുന്നു... A. R. Rahman, Qutub-E-Kripa എന്നിവരുടേതാണ് ചിത്രത്തിന്റെ ബി ജി എം...
Lyca Productions, Madras Talkies എന്നിവരുടെ ബന്നേറിൽ Mani Ratnam, A. Subaskaran എന്നിവർ നിർമിച്ച ഈ ചിത്രം Lyca Productions, Wellborn International എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു...
Behindwoods Gold Medal യിൽ അവാർഡിലെ Best Actor in a Negative role(aravind swamy), Ananda Vikatan Cinema Awards യിലെ Best Stunt Choreographer(Dhilip Subbarayan)
Best Costume Designer (Eka Lakhani), Norway Tamil Film Festival Awards യിലെ Best Stunt Choreographer എന്നി അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തെ തേടി 8th South Indian International Movie Awards യിലെ Best Female Playback Singer (Shakthisree Gopalan), Best Male Playback Singer(A.R. Rahman), Best Music Director- Tamil (A.R. Rahman), Best Actor in Supporting Role (Silambarasan) നോമിനേഷൻസും ലഭിച്ചു... ഒരു മികച്ച അനുഭവം... എന്റെ ഇഷ്ട മണിരത്‌നം ചിത്രങ്ങളിൽ ഒന്ന്..

No comments:
Post a Comment