"ഞാൻ ആദ്യമായി കാണുന്ന ചിരഞ്ജീവി ചിത്രം "
Paruchuri Brothers ഇന്റെ കഥയ്ക് Surender Reddy തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തെലുഗു എപിക് ആക്ഷൻ ചിത്രത്തിൽ ചിരഞ്ജീവി ടൈറ്റിൽ കഥാപാത്രം ആയ നരസിംഹ റെഡ്‌ഡി ആയിരുന്നു എത്തി..
ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടകത്തിൽ ഝാൻസി റാണി ലക്ഷ്മിഭായ് തന്റെ പടയാളികളോട് നരംസിംഹ റെഡ്‌ഡിയുടെ വീര സാഹസിക കഥ പറയുന്നതും അതിലുടെ അവരിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ പാകിയവരെ തയ്യാർ ആകുന്നതും ആണ് കഥാസാരം....
ചിരഞ്ജീവി നരസിംഹ റെഡ്‌ഡി ആയി എത്തിയ ചിത്രത്തിൽ സിദ്ധമ്മാ എന്നാ കഥാപാത്രത്തെ നയൻതാരയും ഗുരു ഗൗസായി വെങ്കണ്ണാ ആയി അമിതാഭ് ജി യും എത്തി... തമന്ന ലക്ഷ്മി ആയിരുന്നു എത്തിയപ്പോൾ സുദീപ് അവുക്കു രാജുവും വിജയ് സേതുപതി രാജ പാണ്ടി ആയുർ എത്തി... ഇവരെ കൂടാതെ അനുഷ്ക ഷെട്ടി, രവി കിഷൻ, ജഗദ്‌പതി ബാബു എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.
Amit Trivedi,യുടെ വരികൾക്ക് Julius Packiam ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്... R. Rathnavelu ഛായാഗ്രഹണവും, A. Sreekar Prasad ആണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചു.... Konidela Production Company ഇന്റെ ബന്നേറിൽ Ram Charan നിർമിച്ച ഈ ചിത്രം തെലുഗിൽ Pawan Kalyan, മലയാളത്തിൽ മോഹൻലാൽ, തമിഴിൽ കമൽ ഹസ്സൻ എന്നിവരാണ് narrate ചെയ്തത്... UV Creations, Excel Entertainment, AA Films, Super Good Films എന്നിവർ വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും പ്രകടനവും നടത്തുന്നു.. ഒരു നല്ല അനുഭവം..

No comments:
Post a Comment